"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130:
{{main|എ.ആർ. റഹ്‌മാന് ലഭിച്ച പുരസ്കാരങ്ങൾ}}
 
[[സംഗീതം|സംഗീതസംവിധാനത്തിനും]] പശ്ചാത്തലസംഗീതത്തിനുമായി ആറ് പ്രാവശ്യം [[ദേശീയ ചലച്ചിത്രപുരസ്കാരം|ദേശീയ ചലച്ചിത്ര പുരസ്കാരവും]] ആറ് പ്രാവശ്യം [[തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം|തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും]] റഹ്‌മാന് ലഭിച്ചിട്ടുണ്ട്. കൂടാതെ 15 [[ഫിലിംഫെയർ പുരസ്കാരം|ഫിലിംഫെയർ പുരസ്കാരങ്ങളും]] 16 [[ഫിലിംഫെയർ പുരസ്‌കാരം സൗത്ത്|ഫിലിംഫെയർ സൗത്ത് പുരസ്കാരങ്ങളും]] ലഭിച്ചു. <ref name="Turns 44">{{cite web|url=http://www.timesnow.tv/articleshow/4335762.cms|title=The golden boy of Indian music A R Rahman turns 44|work=[[The Times of India]]|publisher=Times Now|date=6 January 2010|access-date=5 April 2011|archive-url=https://web.archive.org/web/20140924045000/http://www.timesnow.tv/articleshow/4335762.cms|archive-date=24 September 2014|dead-url=yes|df=dmy-all}}</ref> സംഗീതരംഗത്തെ പ്രവർത്തനത്തിനായി [[തമിഴ്നാട് സർക്കാർ|തമിഴ്നാട് സർക്കാരിന്റെ]] [[കലൈമാമണി പുരസ്കാരം|കലൈമാമണി പുരസ്കാരവും]] [[ഉത്തർ പ്രദേശ്]], [[മധ്യപ്രദേശ്]] സർക്കാരുകളുടെ പുരസ്കാരങ്ങളും [[ഭാരത സർക്കാർ|ഭാരത സർക്കാരിന്റെ]] [[പത്മശ്രീ പുരസ്കാരം|പത്മശ്രീ പുരസ്കാരവും]] ലഭിക്കുകയുണ്ടായി. <ref>{{cite web|url=http://www.hinduonnet.com/thehindu/2000/01/27/stories/02270005.htm|title=Padma Vibhushan, Padma Bhushan, Padma Shri awardees |work=The Hindu|date=26 January 2000|accessdate=5 April 2011}}</ref>
 
2006 - ൽ [[ലോകം|ആഗോള തലത്തിൽ]] സംഗീതത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് [[സ്റ്റാൻഫോർഡ് സർവകലാശാല]] പുരസ്കാരം നൽകി റഹ്‌മാനെ ആദരിക്കുകയുണ്ടായി. <ref name="arstan06">{{cite web|author=Prakash, B.S.|title=Stanford University honours A R Rahman|work=Rediff.com|url=http://www.rediff.com/news/2006/jul/06bsp.htm|date=6 July 2006|accessdate=16 December 2008| archiveurl= https://web.archive.org/web/20081207032524/http://www.rediff.com/news/2006/jul/06bsp.htm| archivedate=7 December 2008|deadurl=no}}</ref> "സംഗീതത്തിനു നൽ‍കിയ സംഭാവനകൾ പരിഗണിച്ചുകൊണ്ടുള്ള ഇന്ത്യൻ ഓഫ് ദി ഇയർ" എന്ന പേരിൽ അതേ വർഷം [[ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്|ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ]] ഇടംനേടി. <ref>{{cite web|url=http://www.radioandmusic.com/content/editorial/news/limca-book-records-felicitates-ar-rahman|title=Limca Book of records felicitates A.R. Rahman|publisher=Radioandmusic.com|accessdate=5 April 2011}}</ref> 2008 - ൽ [[റോട്ടറി ക്ലബ്ബ് ഓഫ് മദ്രാസ്|റോട്ടറി ക്ലബ്ബ് ഓഫ് മദ്രാസിൽ]] നിന്നും ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം എ.ആർ. റഹ്‌മാൻ സ്വീകരിച്ചു. <ref>{{cite web|url=http://www.indiaglitz.com/channels/tamil/gallery/events/15580.html|title=A R Rahman Honored|publisher=Indiaglitz|date=4 June 2008|accessdate=5 April 2011}}</ref> 2009 - ൽ [[സ്ലംഡോഗ് മില്യണയർ]] എന്ന ചലച്ചിത്രത്തിലെ സംഗീത സംവിധാനത്തിന് റഹ്‌മാന്, [[ബ്രോഡകാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം]], ഒറിജിനൽ സ്കോറിനുള്ള [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം]], <ref name="globes">{{cite web|title=66th Annual Golden Globe Awards|work=IMDb|url=https://www.imdb.com/features/rto/2009/globes|accessdate=12 December 2008|archiveurl=https://web.archive.org/web/20081214041722/http://www.imdb.com/features/rto/2009/globes|archivedate=14 December 2008|deadurl=no}}</ref> മികച്ച ചലച്ചിത്ര സംഗീതത്തിനുള്ള [[ബാഫ്റ്റ പുരസ്കാരം]], 81-ാമത് [[അക്കാദമി പുരസ്കാരം|അക്കാദമി പുരസ്കാരങ്ങളിൽ]] രണ്ട് അക്കാദമി പുരസ്കാരങ്ങൾ (മികച്ച ഒറിജിനൽ സ്കോറിനും മികച്ച ഒറിജിനൽ സ്കോറിനും ([[ഗുൽസാർ|ഗുൽസാറിനൊപ്പം]])) എന്നിവ ലഭിക്കുകയുണ്ടായി.
 
അലിഗഢ[[അലിഗഢ് മുസ്ലിം സർവകലാശാല]], [[മിഡിൽസെക്സ് സർവകലാശാല]],<ref>{{cite news|url=http://www.thehindu.com/todays-paper/tp-features/tp-metroplus/More-laurels-for-Rahman/article15927903.ece|title=More laurels for Rahman|date=2 April 2009|work=The Hindu|accessdate=29 November 2016|location=Chennai}}</ref><ref>{{Cite news|title=Rahman to be conferred honorary doctorate by AMU |url=http://www.hindu.com/thehindu/holnus/009200905261962.htm |work=The Hindu |date=26 May 2009 |accessdate=26 May 2009 |location=Chennai, India |deadurl=yes |archiveurl=https://web.archive.org/web/20110604162150/http://www.hindu.com/thehindu/holnus/009200905261962.htm |archivedate=4 June 2011 |df=dmy }}</ref> [[ചെന്നൈ|ചെന്നൈയിലെ]] [[അണ്ണാ സർവകലാശാല]], [[ഒഹായോ|ഒഹിയോയിലെ]] [[മിയാമി സർകലാശാല]] എന്നിവിടങ്ങളിൽനിന്നും ഓണററി ഡോക്ടറേറ്റുകൾ നൽകി റഹ‌്‌മാനെ ആദരിച്ചിട്ടുണ്ട്. <ref>{{cite news|url=http://www.hindu.com/holnus/009200903030131.htm|title=Rahman to be awarded honorary doctorate|date=3 March 2009|work=The Hindu|accessdate=29 November 2016|archiveurl=https://web.archive.org/web/20121103230113/http://www.hindu.com/holnus/009200903030131.htm|archivedate=3 November 2012 }}</ref> റഹ്‌മാന് രണ്ട് [[ഗ്രാമി പുരസ്കാരം|ഗ്രാമി പുരസ്കാരങ്ങളും]] ലഭിച്ചിട്ടുണ്ട് : മികച്ച [[ശബ്ദട്രാക്ക്|ശബ്ദട്രാക്കിനുള്ള]] പുരസ്കാരവും ചലച്ചിത്രത്തിനായുള്ള മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരവും. <ref name="AFP">{{cite news|title=India's A.R. Rahman strikes Grammys gold|agency=[[Agence France-Presse]]|year=2010|url=https://www.google.com/hostednews/afp/article/ALeqM5hGgeRMlZ8ASQ9a-5v5AnbvmL0K9Q|accessdate=1 February 2010|archiveurl=https://web.archive.org/web/20100204030253/https://www.google.com/hostednews/afp/article/ALeqM5hGgeRMlZ8ASQ9a-5v5AnbvmL0K9Q| archivedate=4 February 2010|deadurl=no}}</ref> 2010 - ൽ [[ഇന്ത്യ|ഇന്ത്യയുടെ]] മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ [[പത്മഭൂഷൺ പുരസ്കാരം]] റഹ്‌മാന് ലഭിക്കുകയുണ്ടായി. <ref>{{cite news|url=http://www.hindustantimes.com/india/padma-bhushan-for-rahman-aamir-segal-gets-padma-vibhushan/story-iqK6QtOLNJc2S7zLUApM9H.html |title=Padma Bhushan for Rahman, Aamir; Segal gets Padma Vibhushan |accessdate=29 November 2016 |work=[[Hindustan Times]] }}</ref>
 
2011 - ൽ പുറത്തിറങ്ങിയ [[127 അവേഴ്സ്]] എന്ന ചലച്ചിത്രത്തിലെ പ്രവർത്തനത്തിന് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്കാരവും]], [[ബാഫ്റ്റ പുരസ്കാരം|ബാഫ്റ്റ പുരസ്കാരവും]], രണ്ട് [[അക്കാദമി പുരസ്കാരം|അക്കാദമി പുരസ്കാരങ്ങൾക്കായുള്ള]] നാമനിർദ്ദേശങ്ങളും (മികച്ച ഒറിജിനൽ സ്കോറിനും മികച്ച ഒറിജിനൽ ഗാനത്തിനും) ലഭിക്കുകയുണ്ടായി. <ref>{{Cite news|url=http://www.dnaindia.com/entertainment/report_127-hours-gets-ar-rahman-2-oscar-nominations_1499034|title=127 Hours gets AR Rahman 2 Oscar nominations|work=Daily News and Analysis|location=India|date=25 January 2011|accessdate=25 January 2011}}</ref><ref>{{Cite news|url=http://www.hindustantimes.com/Rahman-gets-BAFTA-nomination-for-127-Hours/Article1-651823.aspx |title=Rahman gets BAFTA nomination for 127 Hours |publisher=[[Indo-Asian News Service]] |work=Hindustan Times |location=India |date=18 January 2011 |accessdate=18 January 2011 |archiveurl=https://web.archive.org/web/20110119101911/http://www.hindustantimes.com/Rahman-gets-BAFTA-nomination-for-127-Hours/Article1-651823.aspx |archivedate=19 January 2011 |deadurl=yes |df=dmy }}</ref><ref>{{cite web|url=http://www.goldenglobes.org/blog/2010/12/the-68th-annual-golden-globe-awards-nominations |title=The 68th Annual Golden Globe Award |publisher=[[Golden Globe Award]] |date=14 December 2010 |accessdate=14 December 2010 |archiveurl=https://web.archive.org/web/20101225113948/http://www.goldenglobes.org/blog/2010/12/the-68th-annual-golden-globe-awards-nominations |archivedate=25 December 2010 |deadurl=yes |df=dmy }}</ref> [[ട്രിനിറ്റി സംഗീത കോളേജ്|ട്രിനിറ്റി സംഗീത കോളേജിലെ]] ഓണററി ഫെല്ലോയാണ് നിലവിൽ റഹ്‌മാൻ. <ref>{{Cite video| people = Ashanti Omkar, A.R. Rahman|url=https://www.youtube.com/watch?v=UJPJTpATdzM|title=A.R Rahman interview 2010 part 1 – Vinnaithandi Varuvaayaa (VTV) – Thai Pongal special|medium=Web interview|publisher=Thamarai.com|location=London, UK|date=13 January 2010}}</ref>
 
2014 ഒക്ടോബർ 24 - ന് [[ബെർക്ക്ലീ സംഗീത കോളേജ്]] ഓണററി ഡോക്ടറേറ്റ് നൽകി റഹ്‌മാനെ ആദരിക്കുകയുണ്ടായി. ഈ പരിപാടിയിൽ വച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികൾ റഹ്‌മാന് ആദരവർപ്പിച്ചുകൊണ്ട് സംഗീതപരിപാടിയും സംഘടിപ്പിച്ചിരുന്നു. ഈ പുരസ്കാരം സ്വീകരിച്ചതിനുശേഷം, [[റോജാ(ചലച്ചിത്രം)|റോജയുടെ]] സംഗീതസംവിധാനം നിർവ്വഹിക്കാനുള്ള അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ ബെർക്ക്‌ലീ കോളേജിൽ പഠിക്കാൻ പോകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് റഹ്‌മാൻ പറയുകയുണ്ടായി.<ref>{{cite web|last1=Hirsch|first1=Mark|title=With Berklee Honorary Degree, A.R. Rahman Comes Full Circle|url=https://www.bostonglobe.com/arts/music/2014/10/25/with-berklee-honorary-degree-rahman-comes-full-circle/hjGu55LAXAv1GDpgyvMelI/story.html|website=bostonglobe.com|publisher=Boston Globe|accessdate=29 October 2014}}</ref> 2012 മേയ് 7 - ന് [[ഒഹായോ|ഒഹിയോയിലെ]] [[മിയാമി സർകലാശാല|മിയാമി സർകലാശാലയിൽ]] നിന്നും ഓണററി ഡോക്ടറേറ്റ് സ്വീകരിച്ചതിനുശേഷം [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] [[അമേരിക്കൻ പ്രസിഡണ്ട്|പ്രസിഡന്റിന്റെ]] കുടുംബത്തിൽനിന്നുള്ള [[ക്രിസ്തുമസ്]] കാർഡും ഒപ്പം [[വൈറ്റ്‌ഹൗസ്‌|വൈറ്റ് ഹൗസിലെ]] അത്താഴവിരുന്നിനായുള്ള ക്ഷണവും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റഹ്‌മാൻ അറിയിക്കുകയുണ്ടായി. <ref>[http://www.indiaglitz.com/channels/hindi/article/81837.html Miami University Doctorate]</ref> 2013 നവംബറിൽ [[കാനഡ|കാനഡയിലെ]] [[ഒന്റാറിയോ|ഒന്റാറിയോയിലുള്ള]] മർഖാമിലെ ഒരു തെരുവ്, റഹ്‌മാന് ആദരസൂചകമായി നാമകരണം ചെയ്യുകയുണ്ടായി. <ref>{{cite web|title= Now a street named after AR Rahman in Canada |url= http://www.firstpost.com/bollywood/now-a-street-named-after-ar-rahman-in-canada-1214455.html|work=6 November 2013|publisher=Firstpost.com|accessdate=27 November 2013}}</ref>
 
2015 ഒക്ടോബർ 4 - ന് [[സെയ്ഷെൽസ്|സെയ്ഷെൽസ് സർക്കാർ]], അവരുടെ കലാ-സാംസ്കാരിക മേഖലയ്ക്ക് റഹ്‌മാൻ നൽകിയ സംഭാവനകളെ അഭിനന്ദിച്ചുകൊണ്ട് സെയ്ഷെൽസിന്റെ സാംസ്കാരിക അംബാസിഡറായി റഹ്‌മാനെ നിയമിക്കുകയുണ്ടായി. <ref>{{Cite web|title = A.R. Rahman - Mobile Uploads {{!}} Facebook|url = https://www.facebook.com/arrahman/photos/a.10151911212826720.1073741826.63441126719/10153132046566720/?type=3&theater|website = www.facebook.com|accessdate = 8 October 2015}}</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്