"കാളിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
വരി 1:
സമുദ്രനിരപ്പിൽ നിന്നും 3500 അടിയിൽ അധികം ഉയരത്തിൽ മലമുകളിൽ സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്ന ഏക ദേവീസ്ഥാനമാണ് [[തിരുവനന്തപുരം]] ജില്ലയിലെ [[വെള്ളറട]]ക്കു സമീപം കേരളാ-തമിഴ്നാട് അതിർത്തിയിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന '''കാളിമല'''.<ref>
https://www.keralatourism.org/routes-locations/kalimala/id/5192</ref> [[സഹ്യപർവത]] മുകളിൽ സ്ഥിതിചെയ്യുന്ന '''കാളിമല''' ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്.[[ഭദ്രകാളിയാണ്]] ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. എന്നാൽ ഒരു ശാസ്താ ക്ഷേത്രവും ഇവിടെ ഉണ്ട്. ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത് . എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ദേവീ സങ്കൽപ്പം അതാണ് കാളിമല .ഇവിടെ സ്ഥിതിചെയ്യുന്ന ദേവീ ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.<ref>https://haindavakeralam.com/kalimala-pilgrimage-symbol-hk16686</ref>
[[സഹ്യപർവത]] മുകളിൽ സ്ഥിതിചെയ്യുന്ന '''കാളിമല''' ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്.
[[ഭദ്രകാളിയാണ്]] ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. എന്നാൽ ഒരു ശാസ്താ ക്ഷേത്രവും ഇവിടെ ഉണ്ട്. ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത് . എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ദേവീ സങ്കൽപ്പം അതാണ് കാളിമല .ഇവിടെ സ്ഥിതിചെയ്യുന്ന ദേവീ ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.
 
==ഐതിഹ്യങ്ങൾ ==
Line 8 ⟶ 7:
== കുറിപ്പുകൾ ==
വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ഇവിടെ പൂജ അർപ്പിക്കുവാൻ ഭക്തജനങ്ങൾ എത്തിച്ചേരുന്നു. കാളിമലയിൽ '''അന്നൂരി നെല്ല്''' എന്ന ഒരു അത്ഭുത നെല്ല് ഉണ്ടായിരുന്നു എന്നും . രാവിലെ കതിരാവുകയും ഉച്ചയോടുകൂടി നെല്ലായി അസ്തമയത്തിനുമുമ്പായി പഴുത്തു പൊഴിയുകയും ചെയ്യുന്ന ദൈവികശക്തിയുള്ള നെല്ലാണ് അന്നൂരി നെല്ല് എന്ന് പറയപ്പെടുന്നുണ്ട് . ഈ നെല്ല് ഉതിർത്ത് ഭക്തർ കൊണ്ടുവരുന്ന അരിയുടെ കൂടെ ചേർത്ത് പൊങ്കാല അർപ്പിക്കുമായിരുന്നു. പുണ്യമായ അന്നൂരി നെല്ല് പൊങ്കാലക്കലത്തിൽ ഉണ്ടായിരുന്നാൽ ഒറ്റവറ്റുപോലും അവശേഷിക്കാതെ പൊങ്കാല മുഴുവൻ തിളച്ച് പുറത്തേക്ക് പോകുമെന്നും പറയപെടുന്നുണ്ട്.
കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച വളരെ മനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടമലനിരകൾ,പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും നെയ്യാർഡാമും കണ്ണിനു കുളിർമ നൽക്കുന്നു . അഗസ്ത്യാർകൂടത്തിന്റെയും നിബിഡവനങ്ങളുടെയും കാഴ്ച കാളി മലയുടെ മാത്രം സവിശേഷതയാണ് അതി ശക്തകമായ തെക്കൻ കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ ഇവിടേയ്ക്കുള്ള യാത്ര വിനോദ സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നു.<ref>http://www.hindudevotionalblog.com/2011/04/kalimala-temple-tamilnadu-pilgrimage.html</ref><ref>https://localnews.manoramaonline.com/thiruvananthapuram/local-news/2018/04/19/bsl-kalimala.html</ref>
 
== അവലംബങ്ങൾ ==
{{reflist}}
 
<ref>
 
https://www.keralatourism.org/routes-locations/kalimala/id/5192</ref>
<ref>
https://haindavakeralam.com/kalimala-pilgrimage-symbol-hk16686</ref>
<ref>
http://www.hindudevotionalblog.com/2011/04/kalimala-temple-tamilnadu-pilgrimage.html</ref>
<ref>
https://localnews.manoramaonline.com/thiruvananthapuram/local-news/2018/04/19/bsl-kalimala.html</ref>
 
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/കാളിമല" എന്ന താളിൽനിന്ന് ശേഖരിച്ചത്