"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 35:
ഇന്ത്യയിലെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് അയിത്താചാരം ഏറ്റവും കർശനമായി പാലിക്കപ്പെട്ടിരുന്ന ഒരു പ്രദേശമാണ് കേരളം. ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര വിഭാഗങ്ങൾ സവർണരായി ഗണിക്കപ്പെടുന്നു. കേരളത്തിലെ നായന്മാരെയും ശൂദ്രവിഭാഗത്തിൽ ഉൾപ്പെടുത്താറുണ്ട്. ഏതായാലും അവർ സവർണർ ആണെന്നതിനെക്കുറിച്ചു തർക്കമില്ല. ഈഴവർ, അരയർ, '''പുലയർ''', പറയർ, കുറവർ, ഉള്ളാടർ തുടങ്ങിയവരെല്ലാം അവർണവിഭാഗത്തിൽപ്പെടുന്നു. സവർണരും അവർണരും മതപരമായി ഹിന്ദുക്കളാണെങ്കിലും അവർക്കിടയിൽ അയിത്തം നിലനിന്നിരുന്നു. സവർണ വിഭാഗത്തിൽത്തന്നെ ബ്രാഹ്മണനും നായർക്കും തമ്മിൽ അയിത്തമുണ്ട്. നായർ ബ്രാഹ്മണനിൽ നിന്നു 16 അടി മാറിനില്ക്കണം. അല്ലെങ്കിൽ ബ്രാഹ്മണൻ അശുദ്ധപ്പെടും. ഈഴവർ ബ്രാഹ്മണനിൽനിന്നു 32 അടിയും നായരിൽനിന്നു 16 അടിയും അകന്നുനില്ക്കണം. പുലയർക്കും പറയർക്കും മറ്റും ഈഴവന്റെ അടുത്തും ചെല്ലാൻ പാടില്ല. പുലയരും മറ്റും ബ്രാഹ്മണനിൽനിന്നു 64 അടി മാറിയേ നില്ക്കാവൂ. അടുക്കുവാൻ പാടില്ലാത്ത ജാതി, അടുക്കുന്നതിന് 'തീണ്ടുക' എന്നും തമ്മിൽ തൊട്ടാൽ അശുദ്ധമാകുന്ന പ്രക്രിയയ്ക്കു 'തൊടീൽ' എന്നും പറഞ്ഞിരുന്നു. ദൃഷ്ടിയിൽപ്പെട്ടാൽപോലും അശുദ്ധമാകുന്നതായിരുന്നു കീഴ്ജാതികളുടെ സാന്നിധ്യം. ശുദ്ധം മാറിയ (അശുദ്ധനായിത്തീർന്ന) ഒരാൾ സ്വജാതിക്കാരനെ തൊട്ടുകൂടാ; അങ്ങനെ തൊട്ടാൽ അവനും അശുദ്ധപ്പെടും. ഇപ്രകാരം അശുദ്ധപ്പെടുന്നതിനെ 'കൂട്ടിത്തൊടുക' എന്നു പറഞ്ഞുവന്നു. ജാതിവ്യവസ്ഥയുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ അതിനിഷ്ഠൂരമായിരുന്നു. ഈ അയിത്താചാരത്തിന്റെ ഫലമായി അവർണർക്കു സാധാരണ പൗരാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. പല പൊതുനിരത്തുകളിലൂടെയും നടക്കാൻ അവരെ അനുവദിച്ചിരുന്നില്ല. ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ, പോസ്റ്റാഫീസുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിലും അവർക്കു പ്രവേശനമില്ലായിരുന്നു. ഈ സാമൂഹികാചാരങ്ങളെ നിലനിർത്തിപ്പോന്ന ഭരണകൂടങ്ങളാണ് നൂറ്റാണ്ടുകളായി കേരളത്തിൽ <ref>"അയിത്തം", “നമ്പൂതിരി" എന്നീ താളുകൾ &mdash; സർവ്വവിജ്ഞാനകോശം</ref>
=== ആര്യാധിനിവിശേത്തിനുശേഷം ===
 
=== ആര്യാധിനിവിശേത്തിനുശേഷം ===
 
ക്രിസ്ത്വബ്ദം 1900-നോടടുപ്പിച്ചും അതിനു മുൻപും ഇവർക്ക് സ്കൂൾ, ആശുപത്രി, പൊതുസ്ഥലങ്ങൾ മുതലായവയിൽ മേൽജാതിക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തീണ്ടലും കൽപ്പിച്ചിരുന്നു. അധഃസ്ഥിതർ രോഗബാധിരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർവമായിരുന്നു അയ്യൻ‌കാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല.
Line 66 ⟶ 65:
(മേൽപ്പറഞ്ഞ മിക്കവാറും എല്ലാ സാധനങ്ങളും ഇപ്പോഴും (ക്രിസ്തുവർഷം 2013) കേരളത്തിലെ എല്ലാ ജില്ലകളിലും ജാതി ഭേദമെന്യേ ഉണ്ടാക്കുകയും ഉപയോഗിക്കയും ചെയ്യുന്നുണ്ട്.
 
'''==സംബോധന''' : ==
 
'''സംബോധന''' :
 
കോഴിക്കോട്ടും മറ്റു മലബാർ മേഖലകളിലും ഇവർ സ്ത്രീപുരുഷഭേദമെന്യേ മേല്ജാതിക്കാരായ നായന്മാരെ ബഹുമാനസൂചകമായി "പടുക്കൊയിൽ " എന്നും നായർ സ്ത്രീകളെ "പെന്നിച്ചൻ " എന്നും വിളിച്ചിരുന്നു. ഇപ്പോഴും (ക്രിസ്തുവർഷം 2013) ഇതിനു വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ക്രിസ്ത്വബ്ദം 1950-1980 കാലഘട്ടത്തിൽ സമപ്രായക്കാരായ നായർ, ഈഴവ, പുലയ, യുവതീ യുവാക്കൾ അന്യോന്യം പേര് വിളിക്കാനും, ഒരേ കടയിൽ നിന്നും വിശേഷാവസരങ്ങളിൽ ഒരേ വീട്ടിൽ നിന്നും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിൽ ജാതി, മത ഭേദമെന്യേ കുട്ടികൾ ഒരേ ക്ലാസ്സിൽ ഒന്നിച്ചിരുന്നു പഠിക്കാനും താണ ജാതിക്കാരുടെ ഭക്ഷണശാല കളിൽ നിന്ന് ഉയർന്ന ജാതിക്കാരും, ഉയർന്ന ജാതിക്കാരുടെ ഭക്ഷണ ശാലകളിൽ നിന്ന് താഴ്ന്ന ജാതിക്കാരും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. പ്രാദേശികമായി കേരളത്തിൽ ഇതിനു അൽപ്പസ്വൽപ്പം മാറ്റങ്ങൾ കണ്ടേക്കാം. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ജാതിവ്യവസ്ഥയിൽ വളരെ വേഗത്തിൽ സമൂലപരിവർത്തനം വന്ന കാലഘട്ടമാണ് ക്രിസ്ത്വബ്ദം 1950 - 1980 -കൾ.
'''==പുലക്കരച്ചിൽ'''==
 
പുലക്കരച്ചിൽ എന്നൊരു ആചാരം പണ്ട് മലബാർ മേഖലകളിൽ ഉണ്ടായിരുന്നു. അതായത് മേലാളൻ അല്ലെങ്കിൽ ജന്മിയുടെ വീട്ടിലെ ഏതെങ്കിലും അംഗം മരിച്ചാൽ കുടിയാന്മാരായ പുലയന്മാരും പുലയികളും മരിച്ച വീടിന്റെ ഒരു നിശ്ചിത അകലത്തിൽ വന്ന് പതം പറഞ്ഞ് പൊട്ടിക്കരയുമായിരുന്നു.
 
'''==തിരണ്ടുകല്യാണം'''==
{{main|തിരണ്ടുകല്യാണം}}
 
Line 82 ⟶ 80:
തെക്കൻ കേരളത്തിലെ മിക്കവാറും എല്ലാ ഹിന്ദുസമുദായങ്ങളിലും തിരണ്ടുകല്യാണം മുമ്പ് നിലവിലുണ്ടായിരുന്നു. എന്നാൽ വടക്കൻ കേരളത്തിൽ പാണൻ, പുള്ളുവൻ, വേലൻ, മുക്കുവൻ, കണിയാൻ, കമ്മാളൻ, പറയർ, '''പുലയർ,''' കൊച്ചുവേലർ, മുതുവർ, മലങ്കുറവർ തുടങ്ങിയ സമുദായങ്ങൾക്കിടയിലാണ് ഇതു നടത്താറുള്ളത്. തിരണ്ടുമംഗലം എന്ന പേരിലും അവിടെ ഇതറിയപ്പെടുന്നു. മലബാറിലെ തിരണ്ടുകല്യാണത്തെപ്പറ്റി എം.വി. വിഷ്ണുനമ്പൂതിരി നല്കുന്ന വിവരങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം. ഈഴവ സമുദായത്തിൽ 12-ാം ദിവസമാണ് ഈ ചടങ്ങു നടത്തുന്നത്; മണ്ണാന്മാർ പെൺകുട്ടിയെ കുരുത്തോല കൊണ്ടുള്ള മെയ്യാഭരണങ്ങൾ അണിയിച്ചശേഷം തലേന്ന് 'ചടങ്ങുപാട്ട്' നടത്തും. തുടർന്ന് സ്ത്രീകൾ നടത്തുന്ന ചമഞ്ഞുപാട്ടുമുണ്ട്. പുലയർ 7-ാം ദിവസം വീടിനു മുമ്പിൽ വാകക്കൊമ്പു നാട്ടി 'വാകകർമ'നടത്തിയ ശേഷം തിരണ്ട പെണ്ണിനെ മറ്റ് ആറ് പെണ്ണുങ്ങളോടൊപ്പം കൊണ്ടു വന്ന് വാകയെ വലം വയ്പിക്കും. തുടർന്ന് ആ ഏഴു പെൺകുട്ടികളും കൂടി വാകത്തൊലി കൊത്തിയെടുത്ത് അവിടെ വച്ചിട്ടുള്ള ഉരലിലിട്ട് ഇടിച്ച് പൊടിയാക്കും. തുടർന്ന് ആ വാകപ്പൊടിയുമായി ഏഴുപേരും നീരാട്ടിനു പോകും. കുളിച്ചുവന്ന ശേഷം ഋതുവായ പെൺകുട്ടി കലത്തിലെ വെള്ളം വാകച്ചോട്ടിൽ നിന്ന് തലയിലൊഴിക്കണം. അപ്പോൾ കർമി ഇളനീർ തളിച്ച് പുണ്യാഹം നടത്തും. മലയർ 5-ാംദിവസം തിരണ്ടുമംഗലം നടത്തും. ആ സമയത്ത് തിരണ്ടുപാട്ട് പാടും.വേലർ, '''പുലയർ,'''കമ്മാളർ, ഈഴവർ എന്നിവരും തിരണ്ടുപാട്ട് നടത്താറുണ്ട്.
 
== പ്രത്യേകതകൾ ==
സ്ത്രീപുരുഷഭേദമന്യേ വെയിലത്ത് പണിയെടുത്ത് ജീവിച്ചിരുന്നതിനാൽ ഇവർക്ക് പൊതുവെ കറുപ്പ് നിറമാണ്{{തെളിവ്}}. നല്ല അദ്ധ്വാനശീലരും, അതുകൊണ്ടുതന്നെ അരോഗദൃഡഗാത്രരും ആയിരുന്നു ഇവർ{{തെളിവ്}}.
 
"https://ml.wikipedia.org/wiki/പുലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്