"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35:
[[ബാലുശ്ശേരി]] കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. [[പാട്ടുപുരക്കുഴി പരദേവത ക്ഷേത്രം കുടക്കല്ല് അത്തോളി കോഴിക്കോട്]] ആണ് മറ്റൊന്ന് പുരാവൃത്തത്തിൽ [[വേട്ടക്കൊരുമകൻ]] നോക്കുക. കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്..വടക്കങ്കെരളത്തിലാണ് കൂടുതലായി വേട്ടക്കരുമകനെ ആരാധിക്കുന്നത്. . [[നീലേശ്വരം]], [[കോട്ടയ്ക്കൽ]], [[നിലമ്പൂർ]], തൃക്കലങ്ങോട് (മഞ്ചേരി) പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ [[തിരുവിതാംകൂർ]] വിഭാഗത്തിൽപ്പെട്ട [[തിരുവനന്തപുരം]] (കോട്ടയ്ക്കം) , [[കായംകുളം]](കൃഷ്ണപുരം), [[ചെങ്ങന്നൂർ]] (വഞ്ഞിപ്പുഴമഠം), [[അമ്പലപ്പുഴ]], [[ചേർത്തല]](വാരനാട്), [[കോട്ടയം]](ഒളശ്ശ), വടക്കൻ [[പറവൂർ]] ([[വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം|പെരുവാരം]]) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വഴുവാടി [[കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര]] മറ്റൊരു കിരാതക്ഷേത്രമാണ്.
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് പൊന്നാനി തീരദേശ പാതയിൽ അണ്ടത്തോട് കാട്ടുപുറം ശ്രീ വേട്ടേക്കാരൻ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ഒരു ക്ഷേത്രമാണ്.
2019 മെയ് 18 മുതൽ 28 വരെ ഈ ക്ഷേത്രത്തിൽ രുദ്രമഹായജ്ഞവും, പന്തീരടിയും നടക്കുകയാണ്. ഹിന്ദു സംസ്കാര പാഠശാലയെന്ന് പേരുകേട്ട പെരിയമ്പലം കൃഷ്ണാനന്ദ ആശ്രമത്തിന് സമീപമാണ്ആശ്രമംക്ഷേത്രംക്ഷേത്രത്തിന് സമീപമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/വേട്ടയ്ക്കൊരുമകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്