"ബെൽജിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 18:
 
 
'''ബെൽജിയം'''('''The Kingdom of Belgium''' ) വടക്കുപറിഞ്ഞാറേവടക്കുപടിഞ്ഞാറേ [[യൂറോപ്പ്|യൂറോപ്പിൽ]] ഉള്ള ഒരു രാജ്യമാണ്. [[നെതർലാന്റ്സ്]], [[ജെർമ്മനി]], [[ലക്സംബർഗ്ഗ്]], [[ഫ്രാൻസ്]] എന്നിവയാണ് ബെൽജിയത്തിന്റെ അതിർത്തിരാജ്യങ്ങൾ. [[നോർത്ത് സീ|വടക്കൻ കടലിന്]] (നോർത്ത് സീ) ഒരു ചെറിയ കടൽത്തീരവും ബെൽജിയത്തിനു ഉണ്ട്. [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയന്റെ]] സ്ഥാപക അംഗങ്ങളിൽ ഒന്നായ ബെൽജിയത്തിലാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം (തലസ്ഥാനമായ [[ബ്രസൽസ്|ബ്രസ്സത്സിൽ]]). [[നാറ്റോ]] ഉൾപ്പെടെ മറ്റ് പല അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനവും ബെൽജിയത്തിലാണ്. ബെൽജിയത്തിൽ ഒന്നരക്കോടിയിൽ അധികം ജനസംഖ്യ ഉണ്ട്. 30,000 ച.കി.മീ (11,700 ച.മൈൽ) ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം.
 
രണ്ട് പ്രധാന ഭാഷാവിഭാഗങ്ങളാണ് ബെൽജിയത്തിലുള്ളത്.59ശതമാനം ഡച്ച് ഭാഷ സംസാരിക്കുന്ന [[ഫ്‌ളെമിഷ്വʼഭാഗവും 41 ശതമാനം വരുന്ന ʽവല്ലൂൺʼപ്രദേശത്തെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുമാണ് ഇവർ.ഇതിന് പുറമെ ജർമ്മൻ സംസാരിക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ ഔദ്യോഗീഗമായി അംഗീകരിച്ചിട്ടുണ്ട്<ref>[http://en.wikipedia.org/wiki/Belgium]</ref>
"https://ml.wikipedia.org/wiki/ബെൽജിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്