"രമ്യ ഹരിദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 26:
[[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു]].വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം [[ഗാന്ധിയൻ ആശയങ്ങൾ|ഗാന്ധിയൻ]] സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവർത്തകയായി. ഗാന്ധിയൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ഏകതാപരിഷത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ [[ആദിവാസി]]-[[ദളിതർ|ദളിത്]] സമരങ്ങളിൽ പങ്കെടുത്തു. നിലവിൽ [[ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്|യൂത്ത് കോൺഗ്രസിന്റെ]] അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ആണ് . 2015 ൽ [[കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്]] പ്രസിഡണ്ടു ആയി ￰തെരഞ്ഞെടുക്കപ്പെട്ടു . 2012-ൽ [[ജപ്പാൻ|ജപ്പാനിൽ]] നടന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.
 
[[രാഹുൽ ഗാന്ധി|രാഹുൽഗാന്ധി]]<nowiki/>യുടെ നേതൃത്വത്തിൽ ആറുവർഷംമുൻപ് [[ഡെൽഹി|ഡൽഹി]]<nowiki/>യിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണ് രമ്യ <ref>{{Citeweb|url= https://www.manoramanews.com/news/kerala/2019/03/16/congress-alathur-candidate-ramya-haridas-profile-16.html|title= അന്ന് രാഹുലിന്റെ ശ്രദ്ധ പിടിച്ചെടുത്ത പെൺകുട്ടി; ഇന്ന് ആലത്തൂരിലെ സ്ഥാനാർഥി - രമ്യ ഹരിദാസ്|website= wwww.manoramanews.com }}</ref>. [[കോഴിക്കോട് ജില്ല]]<nowiki/>യിലെ [[കുറ്റിക്കാട്ടൂർ|കുറ്റിക്കാട്ടൂരിലെ]] .പി. ഹരിദാസന്റെയും മഹിളകോൺഗ്ര്സ്സ്‌മഹിള കോൺഗ്രസ് നേതാവ്‌ രാധയുടെയും മകളാണ് . ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ ഇടയ്ക്ക് നൃത്താധ്യാപികയായി ജോലി ചെയ്തിരുന്നു <ref>{{Citeweb|url= https://www.asianetnews.com/news-election/loksabha-candidate-oommen-chandy-will-not-contest-pogdmc|title= പാട്ട്, നൃത്തം, പൊതുപ്രവർത്തനം; രാഹുൽ ബ്രിഗേഡിലെ മിന്നും താരമാണ് രമ്യ-|website= www.asianetnews.com }}</ref>..
 
 
== അധികാര സ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/രമ്യ_ഹരിദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്