"ഇസ്ലാമോഫോബിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
== പ്രവണതകൾ ==
പാട്ടീൽ,ഹംഫ്രിസ്,നായിക് എന്നിവർ അഭിപ്രായപ്പെടുന്നത് പാശ്ചാത്യ രാജ്യങ്ങളിലും സംസ്കാരങ്ങളിലും ഇസ്ലാമോഫോബിയ എല്ലായിപ്പോഴുമുണ്ടായിട്ടുണ്ട് എന്നാണ്‌<ref> Naina Patel, Beth Humphries and Don Naik, "The 3 Rs in social work; Religion,‘race’ and racism in Europe", in Johnson; Soydan; Williams (1998) pp. 197-198</ref>. ബെന്നും ജാവേദും അഭിപ്രായപ്പെടുന്നത് പ്രകാരം സെപ്റ്റംബർ ആക്രമണവും "സാതാനിക് വേഴ്സസിനെ" ബ്രിട്ടീഷ് മുസ്ലികൾ തള്ളിപ്പറഞ്ഞ്തും മുതൽ ഇസ്ലാമോഫൊബിയ കൂടുതലായി എന്നാണ്‌<ref>Benn; Jawad (2004) p. 111</ref>.
=== ഇന്ത്യയിൽ ===
[[പ്രമാണം:Salman Rushdie by Kubik 01.JPG|left|thumb|150px|'''ഇസ്ലാമിനെതിരെയുള്ള വിമർശനങ്ങളെ ഒരു പ്രത്യേക പ്രത്യയശാസ്ത്രമായി കണക്കാക്കുന്നത് ഒരു തലതിരിഞ്ഞ ചിന്താഗതിയാണ്'''- സൽമാൻ റഷ്ദി]]
ഇന്ത്യയിൽ മുസ്ലിംകൾ വലിയ ഒരു ന്യൂനപക്ഷ വിഭാഗമാണങ്കിലും അവർ ഇപ്പോഴും വിവേചനത്തിന്‌ വിധേയരാണ്‌ എന്ന പരാതികൾ ഉണ്ടാവുന്നു<ref>[http://www.keralanext.com/news/?id=1078945 Grant Bangladeshi Hindu migrants refugee status, but deport Bangladeshi Muslims: Rajnath Singh]</ref>. അടുത്ത കാലത്ത് സർക്കാറിന്‌ സമർപ്പിക്കപ്പെട്ട [[സച്ചാർ സമിതി|സച്ചാർ സമിതി റിപ്പോർട്ട്]] പ്രകാരം വിവിധ സർക്കാർ മേഖലകളിലും സാമൂഹ്യ രംഗത്തും മുസ്ലിംകളുടെ പ്രാതിനിധ്യം ഞെട്ടിപ്പിക്കും വിധം ചെറുതാണ്‌ എന്ന് അഭിപ്രായപ്പെടുന്നു<ref>[http://www.milligazette.com/dailyupdate/2006/200612141_Sachar_Report_Status_Indian_Muslims.htm Summarised Sachar Report on Status of Indian Muslims]</ref><ref>[http://www.indianexpress.com/story/19623.html Sachar report to be implemented in full]</ref><ref> [http://www.indianexpress.com/sunday/fullcoverage/53.html The Missing Muslim], ''the Sunday Express. Full coverage on Sachar Report''</ref>. ഇതിൽ തന്നെ മറ്റു ചില വെളിപ്പെടുത്തലുകളിൽ [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിൽ]] മുസ്ലിംകൾ 27 ശതമാനമുണ്ടെങ്കിലും സർക്കാർ മേഖലയിൽ അവരുടെ തൊഴിൽ പ്രാതിനിധ്യം വെറും 3 ശതമാനമാണ്‌ എന്നും ഉണ്ട്<ref>[http://www.thestar.com/News/World/article/246411 Fearful Muslims adopt Hindu IDs], ''The Toronto Star, August 15, 2007''</ref>.
"https://ml.wikipedia.org/wiki/ഇസ്ലാമോഫോബിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്