"ടിനിയൻ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Tinian}} {{Infobox Islands | name = ടിനിയന്‍ | image name = Map Saipan Tinian islands closer.jpg | image caption = ...
 
(ചെ.)No edit summary
വരി 20:
| highest mount =
| elevation =
| country = യുണൈറ്റഡ്United സ്റ്റേറ്റ്സ്States
| country admin divisions title = കോമണ്‍വെല്‍ത്ത്
| country admin divisions = {{flag|Northern Mariana Islands}}
വരി 34:
[[ശാന്തസമുദ്രം|പശ്ചിമ ശാന്തസമുദ്രത്തിലെ]] [[കോമണ്‍വെല്‍ത്ത് ഒഫ് നോര്‍ത്തേണ്‍ മറിയാന]] ദ്വീപ സമൂഹത്തിലെ മൂന്ന് പ്രധാന ദ്വീപുകളിലൊന്നാണ് '''ടിനിയന്‍'''. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു ഏകദേശം 101 ച.കി.മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപും ജനവാസമില്ലാത്ത സമീപ ദ്വീപ് അഗ്വിജനും ഉള്‍പ്പെടുന്നതാണ് ടിനിയന്‍ മുന്‍സിപ്പാലിറ്റി. 2000-ലെ കനേഷുമാരി പ്രകാരം ജനസംഖ്യ 3540 ആണ്. ദ്വീപുനിവാസികളില്‍ ഭൂരിഭാഗവും [[മൈക്രോനേഷ്യന്‍]] വംശജരാണ്.
 
1919 മുതല്‍ 1944 വരെ [[ലീഗ് ഒഫ്ഓഫ് നേഷന്‍സ്|ലീഗ് ഒഫ് നേഷന്‍സിന്റെ]] അനുശാസനപ്രകാരം [[ജപ്പാന്‍|ജപ്പാന്റെ]] കീഴിലായിരുന്നു ടിനിയന്‍ ദ്വീപ്. ഇതിനുമുമ്പ് ജര്‍മനധീനതയിലായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകയുദ്ധകാലത്ത്]] പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയന്‍ മാറി.
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകയുദ്ധത്തില്‍]] [[യു.എസ്.]] ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടര്‍ന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. ജപ്പാന്‍ ദ്വീപുകള്‍ക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളില്‍ ഭൂരിഭാഗവും ഈ ദ്വീപില്‍നിന്നായിരുന്നു. 1947-ല്‍ യു. എന്‍. ട്രസ്റ്റിഷിപ്പിനു കീഴില്‍ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയന്‍ 1978-ല്‍ അമേരിക്കയുടെ കീഴിലുള്ള കോമണ്‍വെല്‍ത്തിന്റെ ഭാഗമായി. 1986-ല്‍ ദ്വീപുവാസികള്‍ക്കും അമേരിക്കന്‍ പൗരത്വം നല്‍കി. 1990-ല്‍ യു. എന്‍. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.
വരി 41:
 
{{അപൂര്‍ണ്ണം}}
 
[[Category:മുന്‍ ജര്‍മന്‍ കോളനികള്‍]]
[[Category:വടക്കന്‍ മറിയാന ദ്വീപുകളിലെ ദ്വീപുകള്‍]]
[[en:Tinian]]
"https://ml.wikipedia.org/wiki/ടിനിയൻ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്