"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
|}
2014 ൽ അധികാരത്തിൽവന്ന [[നരേന്ദ്ര മോദി]] സർക്കാർ [[ആസൂത്രണ കമ്മീഷൻ]] നിർത്തലാക്കുകയും പകരം [[നീതി ആയോഗ്]] കൊണ്ടുവരികയും ചെയ്തതോടെ ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾക്ക് അന്ത്യം കുറിച്ചു.
 
=== കാർഷികരംഗം ===
സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് മറ്റെല്ലാ രാഷ്ട്രങ്ങളെയും പോലെ ഇന്ത്യയുടെ സമ്പദ്ഘടനയും ഒരു കാർഷിക സമ്പദ്ഘടനയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഏറ്റവും പ്രദാനപ്പെട്ട തൊഴിൽ മേഖലയായി തുടരുന്നത് കാർഷികമേഖല തന്നെയാണ്. എന്നാൽ കാർഷികരംഗത്തെ ജി.ഡി.പി.യിൽ കാലക്രമേണ വലിയ കുറവ് സംഭവിച്ചു. 1950-51 കാലയളവിൽ ഇന്ത്യൻ ജി.ഡി.പി.യുടെ 55.4% സംഭാവന ചെയ്തിരുന്ന കാർഷികമേഖല 2017-18 ൽ 17.4% ആയി കുറഞ്ഞു. എന്നാൽ ഇന്ത്യയിലെ തൊഴിലെടുക്കുന്നവരിൽ 49% ഇപ്പോഴും ആശ്രയിക്കുന്നത് കാർഷികവൃത്തിയെയാണ്. 49 ശതമാനം ജനങ്ങൾ 17.4 ശതമാനം ജി.ഡി.പി. മാത്രം ഉൾക്കൊള്ളുന്നുവെന്നത് ഇന്ത്യൻ സാമ്പത്തികാസമത്വത്തിന്റെ പ്രദാനകാരണങ്ങളിലൊന്നായി നിലനിൽക്കുന്നു.
 
കാർഷികമേഖലയെ കൂടുതൽ പരിപോഷിപ്പിക്കുകയും അസമത്വത്തെ കുറക്കുകയും ചെയ്യാൻ വേണ്ടി [[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യൻ ഭരണഘടന]] അതിന്റെ [[നിർദേശകതത്ത്വങ്ങൾ|നിർദേശകതത്വങ്ങളിൽ]] ഉൾച്ചേർത്തിരുന്ന [[ഭൂപരിഷ്കരണം]] എന്ന ആശയത്തെ സാക്ഷാത്കരിക്കുന്നതിലും വലിയ പോരായ്മകളുണ്ടായി. [[കേരളം]], [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാൾ]], [[ത്രിപുര]], [[ജമ്മു-കശ്മീർ|ജമ്മു കാശ്മീർ]], [[ആന്ധ്രാപ്രദേശ്‌|ആന്ധ്രപ്രദേശിന്റെ]] ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഭാഗികമായെങ്കിലും [[ഭൂപരിഷ്കരണം]] നടന്നത്. ഇത് ആകെ ഭൂമിയുടെ 4% മാത്രമേ വരൂ.
 
==== ഹരിതവിപ്ലവം ====
1960കളുടെ തുടക്കത്തിൽ ഉണ്ടായ കാർഷികമേഖലയിലെ ആധുനികവത്കരണവും അതിന്റെ ഭാഗമായുണ്ടായ ഉത്പാദനവർദ്ധനവിനെയുമാണ് [[ഹരിതവിപ്ലവം]] എന്ന് വിളിക്കുന്നത്. തുടക്കത്തിൽ [[ഗോതമ്പ്|ഗോതമ്പിന്റെ]] ഉത്പാദനത്തിലും അടുത്ത പതിറ്റാണ്ടോടെ [[അരി|അരിയുടെ]] ഉത്പാദനത്തിലും ഇത് 250 ശതമാനത്തിലധികം വർദ്ധനവുണ്ടാക്കി. ഉത്പാദനക്ഷമത കൂടിയ വിത്തിനങ്ങളുടെ ഉപയോഗമായിരുന്നു ഹരിതവിപ്ലവത്തിലെ പ്രധാന സവിശേഷത. അതോടൊപ്പം പുതിയതരം രാസവളങ്ങളും [[കീടനാശിനി|കീടനാശിനികളും]] വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. [[ജലസേചനം|ജലസേചനസൌകര്യങ്ങളുടെ]] കാര്യത്തിലും നേരിയ തോതിലുള്ള വർദ്ധനവുണ്ടായി. (എങ്കിലും ഇന്നും ഇന്ത്യയിലെ കാർഷികമേഖലകളിൽ മൂന്നിൽ രണ്ടും [[മൺ‌സൂൺ|മൺസൂണിനെ]] മാത്രം ആശ്രയിച്ച് കൃഷി നടക്കുന്നവയാണ്.) കാർഷികോത്പന്നങ്ങളുടെ ശേഖരണത്തിനും ഉത്പാദനത്തിനും വേണ്ട സൌകര്യങ്ങളുടെ വർദ്ധനവുകൂടിയായപ്പോൾ [[ഹരിതവിപ്ലവം]] വിപ്ലവാത്മകമായ മാറ്റങ്ങൾ തന്നെ സൃഷ്ടിച്ചു.<br />1980കളോടെ ഉത്പാദനവളർച്ച ഭക്ഷ്യസ്വയംപര്യാപ്തതക്ക് വഴിവെച്ചു. (സാമൂഹികമായ കാരണങ്ങളാൽ അപ്പോഴും [[ഭക്ഷ്യ സുരക്ഷ|ഭക്ഷ്യസുരക്ഷ]] സാധ്യമായില്ല.) തുടർന്നുണ്ടായ ഭക്ഷ്യകയറ്റുമതിയിലെ വർദ്ധനവ് കർഷകർക്ക് കൂടുതൽ ലാഭം ഉണ്ടാക്കി. ഹരിതവിപ്ലവം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ വ്യാപിച്ചില്ല എന്നതും ([[ഹരിയാണ|ഹരിയാന]], [[പഞ്ചാബ്]], [[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശിന്റെ]] വടക്കുഭാഗം എന്നിവിടങ്ങളിൽ മാത്രമായി ഒതുങ്ങി) ചെറുകിടകർഷകർക്ക് അത് വേണ്ടത്ര പ്രാപ്യമായില്ല എന്നതും ഈ ലാഭത്തിന്റെ വിതരണത്തിൽ അസമത്വത്തിന് കാരണമായി. വർദ്ധിച്ച അളവിലുള്ള രാസവളത്തിന്റെയും കീടനാശിനികളുടെയും ഉപയോഗം മലിനീകരണം, ഭക്ഷണത്തിലെ വിഷാംശം തുടങ്ങിയ പ്രശ്നങ്ങൾക്കും പിന്നീട് വഴിവെച്ചു.
 
=== വ്യാവസായിക നിക്ഷേപം ===
1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "[[ഉദാരവൽക്കരണം]], [[സ്വകാര്യവൽകരണം]], [[ആഗോളവൽകരണം]]". [[പി.വി. നരസിംഹ റാവു|പി വി നരസിംഹറാവു]] ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി, ധനമന്ത്രി [[മൻമോഹൻ സിങ്|മൻമോഹൻ സിംഗ്]].
 
1980 മുതൽ നടപ്പിലാക്കിത്തുടങ്ങിയ സാമ്പത്തികരംഗത്തെ പരിഷ്കാരങ്ങൾ ഇന്ത്യയുടെ കയറ്റുമതി വർധിപ്പിക്കുന്നതിനും വിദേശനാണ്യശേഖരം ഉയർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. 1985-90 ലെ ഏഴാം പഞ്ചവത്സര പദ്ധതിയും ഇതിനു പ്രേരണയായി. എന്നാൽ ഇതിന്റെ ഭാഗമായി വലിയതോതിലുള്ള വിദേശ കടത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. അപ്രതീക്ഷിതമായുണ്ടായ 1991ലെ [[ഗൾഫ് യുദ്ധം|ഒന്നാം ഗൾഫ് യുദ്ധം]] ഈ അവസ്ഥയെ കൂടുതൽ പരിതാപകരമാക്കി. യൂദ്ധത്തെ തുടർന്ന് ഉയർന്ന എണ്ണവില ഇന്ത്യുടെ വിദേശനാണ്യശേഖരത്തെ സാരമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഈ അവസരത്തിൽ [[ലോക ബാങ്ക്|ലോകബാങ്ക്]], [[അന്താരാഷ്ട്ര നാണയനിധി|അന്താരാഷ്ട്ര നാണയ നിധി]] എന്നിവ ഇന്ത്യയെ സഹായിക്കാൻ തയ്യാറാവുകയും പകരം ഇന്ത്യൻ സമ്പദ്ഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേ തുടർന്നാണ് [[പുത്തൻ സാമ്പത്തിക നയം]] നിലവിൽ വന്നതും ഇന്ത്യ [[ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം]],|ഇന്ത്യ [[സ്വകാര്യവൽകരണം]], [[ആഗോളവൽകരണംഉദാരവൽക്കരണത്തിന്റെ]] എന്നിവക്ക്പാതയിലേക്ക് വിദേയമായതുംതിരിഞ്ഞതും.
 
=== കാർഷികരംഗം ===
സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് മറ്റെല്ലാ രാഷ്ട്രങ്ങളെയും പോലെ ഇന്ത്യയുടെ സമ്പദ്ഘടനയും ഒരു കാർഷിക സമ്പദ്ഘടനയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഏറ്റവും പ്രദാനപ്പെട്ട തൊഴിൽ മേഖലയായി തുടരുന്നത് കാർഷികമേഖല തന്നെയാണ്. എന്നാൽ കാർഷികരംഗത്തെ ജി.ഡി.പി.യിൽ കാലക്രമേണ വലിയ കുറവ് സംഭവിച്ചു. 1950-51 കാലയളവിൽ ഇന്ത്യൻ ജി.ഡി.പി.യുടെ 55.4% സംഭാവന ചെയ്തിരുന്ന കാർഷികമേഖല 2017-18 ൽ 17.4% ആയി കുറഞ്ഞു. എന്നാൽ ഇന്ത്യയിലെ തൊഴിലെടുക്കുന്നവരിൽ 49% ഇപ്പോഴും ആശ്രയിക്കുന്നത് കാർഷികവൃത്തിയെയാണ്. 49 ശതമാനം ജനങ്ങൾ 17.4 ശതമാനം ജി.ഡി.പി. മാത്രം ഉൾക്കൊള്ളുന്നുവെന്നത് ഇന്ത്യൻ സാമ്പത്തികാസമത്വത്തിന്റെ പ്രദാനകാരണങ്ങളിലൊന്നായി നിലനിൽക്കുന്നു.
 
കാർഷികമേഖലയെ കൂടുതൽ പരിപോഷിപ്പിക്കുകയും അസമത്വത്തെ കുറക്കുകയും ചെയ്യാൻ വേണ്ടി [[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യൻ ഭരണഘടന]] അതിന്റെ [[നിർദേശകതത്ത്വങ്ങൾ|നിർദേശകതത്വങ്ങളിൽ]] ഉൾച്ചേർത്തിരുന്ന [[ഭൂപരിഷ്കരണം]] എന്ന ആശയത്തെ സാക്ഷാത്കരിക്കുന്നതിലും വലിയ പോരായ്മകളുണ്ടായി. [[കേരളം]], [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാൾ]], [[ത്രിപുര]], [[ജമ്മു-കശ്മീർ|ജമ്മു കാശ്മീർ]], [[ആന്ധ്രാപ്രദേശ്‌|ആന്ധ്രപ്രദേശിന്റെ]] ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഭാഗികമായെങ്കിലും [[ഭൂപരിഷ്കരണം]] നടന്നത്. ഇത് ആകെ ഭൂമിയുടെ 4% മാത്രമേ വരൂ.
 
==== ഹരിതവിപ്ലവം ====
1960കളുടെ തുടക്കത്തിൽ ഉണ്ടായ കാർഷികമേഖലയിലെ ആധുനികവത്കരണവും അതിന്റെ ഭാഗമായുണ്ടായ ഉത്പാദനവർദ്ധനവിനെയുമാണ് [[ഹരിതവിപ്ലവം]] എന്ന് വിളിക്കുന്നത്. തുടക്കത്തിൽ [[ഗോതമ്പ്|ഗോതമ്പിന്റെ]] ഉത്പാദനത്തിലും അടുത്ത പതിറ്റാണ്ടോടെ [[അരി|അരിയുടെ]] ഉത്പാദനത്തിലും ഇത് 250 ശതമാനത്തിലധികം വർദ്ധനവുണ്ടാക്കി. ഉത്പാദനക്ഷമത കൂടിയ വിത്തിനങ്ങളുടെ ഉപയോഗമായിരുന്നു ഹരിതവിപ്ലവത്തിലെ പ്രധാന സവിശേഷത. അതോടൊപ്പം പുതിയതരം രാസവളങ്ങളും [[കീടനാശിനി|കീടനാശിനികളും]] വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. [[ജലസേചനം|ജലസേചനസൌകര്യങ്ങളുടെ]] കാര്യത്തിലും നേരിയ തോതിലുള്ള വർദ്ധനവുണ്ടായി. (എങ്കിലും ഇന്നും ഇന്ത്യയിലെ കാർഷികമേഖലകളിൽ മൂന്നിൽ രണ്ടും [[മൺ‌സൂൺ|മൺസൂണിനെ]] മാത്രം ആശ്രയിച്ച് കൃഷി നടക്കുന്നവയാണ്.) കാർഷികോത്പന്നങ്ങളുടെ ശേഖരണത്തിനും ഉത്പാദനത്തിനും വേണ്ട സൌകര്യങ്ങളുടെ വർദ്ധനവുകൂടിയായപ്പോൾ [[ഹരിതവിപ്ലവം]] വിപ്ലവാത്മകമായ മാറ്റങ്ങൾ തന്നെ സൃഷ്ടിച്ചു.<br />1980കളോടെ ഉത്പാദനവളർച്ച ഭക്ഷ്യസ്വയംപര്യാപ്തതക്ക് വഴിവെച്ചു. (സാമൂഹികമായ കാരണങ്ങളാൽ അപ്പോഴും [[ഭക്ഷ്യ സുരക്ഷ|ഭക്ഷ്യസുരക്ഷ]] സാധ്യമായില്ല.) തുടർന്നുണ്ടായ ഭക്ഷ്യകയറ്റുമതിയിലെ വർദ്ധനവ് കർഷകർക്ക് കൂടുതൽ ലാഭം ഉണ്ടാക്കി. ഹരിതവിപ്ലവം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ വ്യാപിച്ചില്ല എന്നതും ([[ഹരിയാണ|ഹരിയാന]], [[പഞ്ചാബ്]], [[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശിന്റെ]] വടക്കുഭാഗം എന്നിവിടങ്ങളിൽ മാത്രമായി ഒതുങ്ങി) ചെറുകിടകർഷകർക്ക് അത് വേണ്ടത്ര പ്രാപ്യമായില്ല എന്നതും ഈ ലാഭത്തിന്റെ വിതരണത്തിൽ അസമത്വത്തിന് കാരണമായി. വർദ്ധിച്ച അളവിലുള്ള രാസവളത്തിന്റെയും കീടനാശിനികളുടെയും ഉപയോഗം മലിനീകരണം, ഭക്ഷണത്തിലെ വിഷാംശം തുടങ്ങിയ പ്രശ്നങ്ങൾക്കും പിന്നീട് വഴിവെച്ചു.
 
<br />
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3114616" എന്ന താളിൽനിന്ന് ശേഖരിച്ചത്