"ഇന്ത്യയുടെ സാമ്പത്തിക ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,286 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
=== കാർഷികരംഗം ===
സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത് മറ്റെല്ലാ രാഷ്ട്രങ്ങളെയും പോലെ ഇന്ത്യയുടെ സമ്പദ്ഘടനയും ഒരു കാർഷിക സമ്പദ്ഘടനയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഏറ്റവും പ്രദാനപ്പെട്ട തൊഴിൽ മേഖലയായി തുടരുന്നത് കാർഷികമേഖല തന്നെയാണ്. എന്നാൽ കാർഷികരംഗത്തെ ജി.ഡി.പി.യിൽ കാലക്രമേണ വലിയ കുറവ് സംഭവിച്ചു. 1950-51 കാലയളവിൽ ഇന്ത്യൻ ജി.ഡി.പി.യുടെ 55.4% സംഭാവന ചെയ്തിരുന്ന കാർഷികമേഖല 2017-18 ൽ 17.4% ആയി കുറഞ്ഞു. എന്നാൽ ഇന്ത്യയിലെ തൊഴിലെടുക്കുന്നവരിൽ 49% ഇപ്പോഴും ആശ്രയിക്കുന്നത് കാർഷികവൃത്തിയെയാണ്. 49 ശതമാനം ജനങ്ങൾ 17.4 ശതമാനം ജി.ഡി.പി. മാത്രം ഉൾക്കൊള്ളുന്നുവെന്നത് ഇന്ത്യൻ സാമ്പത്തികാസമത്വത്തിന്റെ പ്രദാനകാരണങ്ങളിലൊന്നായി നിലനിൽക്കുന്നു.
 
കാർഷികമേഖലയെ കൂടുതൽ പരിപോഷിപ്പിക്കുകയും അസമത്വത്തെ കുറക്കുകയും ചെയ്യാൻ വേണ്ടി [[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യൻ ഭരണഘടന]] അതിന്റെ [[നിർദേശകതത്ത്വങ്ങൾ|നിർദേശകതത്വങ്ങളിൽ]] ഉൾച്ചേർത്തിരുന്ന [[ഭൂപരിഷ്കരണം]] എന്ന ആശയത്തെ സാക്ഷാത്കരിക്കുന്നതിലും വലിയ പോരായ്മകളുണ്ടായി. [[കേരളം]], [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാൾ]], [[ത്രിപുര]], [[ജമ്മു-കശ്മീർ|ജമ്മു കാശ്മീർ]], [[ആന്ധ്രാപ്രദേശ്‌|ആന്ധ്രപ്രദേശിന്റെ]] ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഭാഗികമായെങ്കിലും [[ഭൂപരിഷ്കരണം]] നടന്നത്. ഇത് ആകെ ഭൂമിയുടെ 4% മാത്രമേ വരൂ.
 
<br />
 
=== വ്യാവസായിക നിക്ഷേപം ===
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3114594" എന്ന താളിൽനിന്ന് ശേഖരിച്ചത്