"സി.കെ. പത്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിലെ ഒരു പ്രമുഖനായ രാഷ്ടീയപ്രവർത്തകനും [[കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം|കണ്ണൂർ ലോകസഭാമണ്ഡലത്തിലെ]] [[ദേശീയ ജനാധിപത്യ സഖ്യം|ദേശീയ ജനാധിപത്യ സഖ്യത്തിൻ]]<nowiki/>റെ സ്ഥാനാർത്ഥിയുമാണ് '''സി.കെ. പത്മനാഭൻ'''.<ref>{{Cite web|url=https://english.manoramaonline.com/in-depth/lok-sabha-elections-2019/2019/03/21/kerala-bjp-candidate-list.html|title=BJP to announce Lok Sabha candidates for Kerala today|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.thehindu.com/news/national/kerala/stage-of-many-a-proverbial-swing/article26695576.ece|title=Kannur, the stage of many a proverbial swing|access-date=|last=|first=|date=|website=|publisher=}}</ref> മുമ്പ് ഒരു കമ്യൂണിസ്റ്റുകാരനായി അറിയപ്പെട്ടിരുന്ന അദ്ദേഹം 1969 മുതൽ പാർട്ടിയുമായുള്ള ബന്ധം വിശ്ചേദിച്ച് [[ഭാരതീയ ജനസംഘം|ഭാരതീയ ജനസംഘത്തിൽ]] ചേരുകയുണ്ടായി. 1980 ൽ [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി.യുടെ]] [[കോഴിക്കോട്]] ജില്ലാ ജനറൽ‌ സെക്രട്ടറിയായി പ്രവർത്തിക്കുകയും പിന്നീട് ബി.ജെ.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ നിർവ്വാഹക സമിതിയംഗം എന്നിങ്ങളെ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നു.
 
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/സി.കെ._പത്മനാഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്