"ടോയ് സ്റ്റോറി 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Toy Story 3}}
{{Prettyurl|Toy_Story_3}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox film
വരി 23:
| gross = <!-- Please do not change this unless it says on Box Office Mojo! Further, if you update, update the accessdate, too. -->$1,063,171,911<ref name="mojo1">{{cite web|url=http://www.boxofficemojo.com/movies/?id=toystory3.htm |title=Toy Story 3 (2010)|publisher=[[Box Office Mojo]]|accessdate=August 1, 2011}}</ref>
}}
 
2010 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി കമ്പ്യൂട്ടർ അനിമേഷൻ ചിത്രവും, പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗവുമാണ് '''ടോയ് സ്റ്റോറി 3'''. [[പിക്‌സാർ|പിക്സാർ അനിമേഷൻ സ്റ്റുഡിയോസ്]] നിർമ്മാണം നിർവഹിച്ച ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചർസ്‌ ആയിരുന്നു. ലീ ഉൻക്രിച്ച് സംവിധാനവും മൈക്കിൾ ആർന്ട് തിരക്കഥയും രചിച്ചു. ഡിസ്നി ഡിജിറ്റൽ 3ഡി, റിയൽ ഡി, [[ഐമാക്സ്]] 3ഡി എന്നീ പതിപ്പുകളിൽ ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തി. ഡോൾബി സറൗണ്ട് 7.1 ശബ്ദ സംവിധാനം ആദ്യമായി ഉപയോഗിച്ച ചിത്രമാണ് ടോയ് സ്റ്റോറി 3.
 
Line 30 ⟶ 29:
2009 -ൽ പുറത്തിറങ്ങിയ [[അപ്പ് (2009 ചലച്ചിത്രം)|അപ്പ്]] എന്ന ചിത്രത്തിന് ശേഷം മികച്ച ചിത്രത്തിനുള്ള [[അക്കാദമി അവാർഡ്]] നാമനിർദ്ദേശം ലഭിക്കുന്ന രണ്ടാമത്തെ പിക്സാർ ചിത്രമാണ് ടോയ് സ്റ്റോറി 3. അത് കൂടാതെ, തിരക്കഥ, സൗണ്ട് എഡിറ്റിങ്, മികച്ച അനിമേഷൻ ചിത്രം, ഗാനം എന്നിവയ്ക്കും നാമനിർദ്ദേശം ലഭിച്ചു. ലോകമെമ്പാടും ആയിരം കോടി ഡോളർ വരുമാനം ടോയ് സ്റ്റോറി 3 നേടി. അനിമേഷൻ ചിത്രങ്ങളുടെ ഗണത്തിൽ ചരിത്രത്തിൽ ഏറ്റവും വരുമാനം നേടുന്ന മൂന്നാമത് ചിത്രവും, ആയിരം കോടി ഡോളർ ടിക്കറ്റ് വില്പ്പനയിലൂടെ മാത്രം നേടുന്ന ആദ്യ അനിമേഷൻ ചിത്രവുമാണ്. ചിത്രത്തിന്റെ തുടർച്ചയായ ടോയ് സ്റ്റോറി 4 എന്ന ചിത്രം ജൂൺ 15, 2018 -ന് പുറത്തുവരും.
 
== അവലംബം ==
{{reflist}}
 
==പുറം കണ്ണികൾ==
{{Commonscommons category}}
{{Wikiquote}}
 
* {{Official website|http://toystory.disney.com/toy-story-3}} ഡിസ്‌നി വെബ്‌സൈറ്റിൽ
* {{Officialofficial website|httpshttp://wwwtoystory.pixardisney.com/feature-films/toy-story-3#toy-story-main}} പിക്സാർഡിസ്‌നി വെബ്‌സൈറ്റിൽ
* {{Officialofficial website|httphttps://toystorywww.disneypixar.com/feature-films/toy-story-3#toy-story-main}} ഡിസ്‌നിപിക്സാർ വെബ്‌സൈറ്റിൽ
* [https://web.archive.org/web/20151008195709/http://www.bvifinland.fi/uploads/text/TS3_PRESS_KIT_FINAL_6-2-10.pdf Production notes]
* {{IMDb title|0435761|Toy Story 3}}
* {{tcmdb title|664915|Toy Story 3}}
* {{bcdb title|64595|Toy Story 3}}
* {{Rottenrotten-tomatoes|toy_story_3|Toy Story 3}}
* {{Metacritic film|toy-story-3|Toy Story 3}}
* {{Mojomojo title|toystory3|Toy Story 3}}
 
{{navboxes
{{Navboxes
|title=''ടോയ് സ്റ്റോറി 3'' എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റു വിഷയങ്ങളും
|state=collapsed
വരി 57:
{{Pixar Animation Studios}}
{{Barbie movies}}
{{Navboxesnavboxes|title=''ടോയ് സ്റ്റോറി 3'' ചലച്ചിത്രത്തിനു ലഭിച്ച അവാർഡുകൾ|list=
{{Academy Award for Best Animated Feature}}
{{BAFTA Award for Best Animated Film}}
വരി 66:
}}}}
 
{{Cinemacinema Stub}}
 
[[വർഗ്ഗം:അനിമേഷനുകൾ]]
"https://ml.wikipedia.org/wiki/ടോയ്_സ്റ്റോറി_3" എന്ന താളിൽനിന്ന് ശേഖരിച്ചത്