"വാഴൂർ ജോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[File:Vazhoor jose.jpeg|thumb|right|വാഴൂർ ജോസ്]]
മലയാള സിനിമയുടെ പി ആർ ഒ ആണ് വാഴൂർ ജോസ്. 1987ൽ [[മണിവത്തൂരിലെ ആയിരം ശിവരാത്രികൾ]] എന്ന സിനിമയിലൂടെ[[ ഫാസിൽ ]] ആണ് ജോസിനെ മലയാളസിനിമക്ക് പരിചയപ്പെടുത്തിയത്.കോട്ടയം വാഴൂർ,പുളിക്കൽകവലയിൽ ആണ് തറവാട്.തറവാട്ടിൽ ഇളയ അനിയനും2 അനിയന്മാരും കുടുംബവും ആണ് താമസം.കാഞ്ഞിരത്തുംമൂട്ടിൽ എന്നാണ് വീട്ടുപേരെങ്കിലും വാഴൂരിൽ പച്ചക്കാനം എന്ന പേരിലാണ് വാഴൂർ ജോസിന്റെ തറവാട് അറിയപ്പെടുന്നത്.<ref>http://www.m3db.com/films-pro/26035</ref>പിന്നീട് 500ലധികം ചിത്രങ്ങൾക്ക് പബ്ലിസിറ്റി, പി ആർ ഓ എന്നിവകൈകാര്യം ചെയ്ത് അദ്ദേഹം ആ രംഗത്ത് കുലപതിയായി ജോസ് നിലകൊള്ളുന്നു. <ref>http://www.imdb.com/name/nm2044125/</ref>.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3113666" എന്ന താളിൽനിന്ന് ശേഖരിച്ചത്