"മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| refnum=71001065<ref name="nris"/>
}}
'''മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ'''' മിസ്സൗറിയിലെ 4344 ഷോ ബോളിവാർഡ് സെന്റ് ലൂയിസിൽ ആണ് സ്ഥിതിചെയ്യുന്നത്. സ്ഥാപകനും പരോപകാരിയായപരോപകാരിയുമായ [[Henry Shaw (philanthropist)|ഹെൻറി ഷായുടെ]] പേരിൽ ഇത് അനൗദ്യോഗികമായി '''ഷാ ഗാർഡൻ''' എന്നും അറിയപ്പെടുന്നു. 6.6 ദശലക്ഷം<ref>{{cite web |url=http://www.missouribotanicalgarden.org/plant-science/plant-science/resources/herbarium.aspx |title=Herbarium |date= |website= |publisher=Missouri Botanical Garden |access-date=October 16, 2017}}</ref> സാമ്പിളുകൾ [[herbarium|ഹെർബേറിയമുള്ള]] ഈ ഗാർഡൻ വലിപ്പത്തിൽ വടക്കൻ അമേരിക്കയിൽ രണ്ടാമത്തേതും [[New York Botanical Garden|ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡന്റെ]] തൊട്ടുപിന്നിലുമാണ്.
[[Image:Missouribotanicalgarden.jpg|thumb|A manicured garden of Victorian style plantings at the Missouri Botanical Garden]]
[[Image:Climatron, Missouri Botanical Gardens.jpg|thumb|[[Climatron|The Climatron]] greenhouse at the Missouri Botanical Garden, simulates the climate of a rainforest for conservational and educational purposes]]
 
== ചരിത്രം ==
1859- ൽ സ്ഥാപിതമായ മിസ്സൗറി ബൊട്ടാണിക്കൽ ഗാർഡൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമുള്ള ബൊട്ടാണിക്കൽ സ്ഥാപനങ്ങളിലൊന്നും [[National Historic Landmark|ദേശീയ ചരിത്രപരമായ ലാൻഡ്മാർക്കും]] ആണ്. ഈ ഗാർഡൻ [[National Register of Historic Places|ചരിത്രപരമായ സ്ഥലങ്ങളുടെ ദേശീയ രജിസ്റ്ററിൽ]] പട്ടികപ്പെടുത്തിയിട്ടുണ്ട്. അന്തർദേശീയ അംഗീകാരമുളള സസ്യശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര പഠനത്തിനും ഉള്ള ഒരു കേന്ദ്രമാണ് ഈ ഗാർഡൻ. സെയിന്റ് ലൂയിസിലെ പട്ടണത്തിൽ 79 ഏക്കർ (32 ഹെക്ടര്) പ്രദേശത്ത് ഹോർട്ടികൾച്ചറൽ പ്രദർശനവുമുണ്ട്. ഇതിൽ 14 ഏക്കർ (5.7 ഹെക്ടർ) [[Seiwa-en|സ്വീവാ -എൻ]] (Seiwa-en) എന്ന [[Japanese garden|ജാപ്പനീസ് സ്ട്രോളിംഗ് ഗാർഡൻ]] ; ക്ലൈമാട്രോൺ ജിയോഡെസിക് ഡോം കൺസർവേറ്ററേഷൻ; എന്നിവയും കുട്ടികളുടെ ഉദ്യാനം; ഒരു കളിസ്ഥലം; [[Panama Canal|പനാമ കനാലിനു]] ചുറ്റുമുള്ള ലോക്കിംഗ് സംവിധാനത്തിനു സമാനമായ ജലധാര പ്രദേശവും ജലലോണ സംവിധാനവും; ഓസേജ് ക്യാമ്പിൽ; ഹെൻറി ഷായുടെ 1850 എസ്റ്റേറ് ഭവനം എന്നിവ ഉൾപ്പെടുന്ന ഒരു പയനിയർ ഗ്രാമവും ഇവിടെ സ്ഥിതി ചെയ്യുന്നു. ഷായുടെ പൈതൃക സ്മാരകങ്ങളിലൊന്നായ [[Tower Grove Park|ടവർ ഗ്രോവ് പാർക്കിന്]] തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു.<ref name="nrhp_nomination"/>
 
== ബട്ടർഫ്ലൈ ഹൗസ് ==
"https://ml.wikipedia.org/wiki/മിസ്സൗറി_ബൊട്ടാണിക്കൽ_ഗാർഡൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്