"സോണിയ ഖുറാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
ഇന്ത്യയിലെ പ്രമുഖ ഫെമിനിസ്റ്റ് കലാകാരികളിൽ ഒരാളാണ‌് '''സോണിയ ഖുറാന'''. സ്വന്തം ശരീരം ഉപയോഗിച്ച‌് സ്വകാര്യവും പൊതുവുമായ പലതരം ഇടങ്ങളിൽ 'ഉണ്ടായിരിക്കുന്നതിന്റെ' രാഷ്ട്രീയ കർതൃത്വം ആരായുകയാണ് സോണിയ. വീഡിയോ, ഫോട്ടോഗ്രഫി, അവതരണം തുടങ്ങി സമയാധിഷ്ഠിത മാധ്യമങ്ങളാണ് ഇവർ കൂടുതൽ ഉപയോഗിക്കുന്നത്. സോണിയയുടെ രചനകൾ സ്ത്രീ സ്വത്വത്തിന്റെ അതിലംഘനങ്ങൾ അവതരിപ്പിക്കുന്നതിൽ പുതിയ പാത തെളിച്ചിട്ടുണ്ട്.
== ജീവിതരേഖ ==
ഡെൽഹിയിൽ ജനിച്ചു. എൺപതുകളിൽ ഡൽഹി സ്കൂൾ ഓഫ് ആർട്സിൽ ചിത്രകല പഠിച്ചു. തൊണ്ണൂറുകളിൽ അവതരണങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുള്ള സൃഷ്ടികൾ നടത്തി. [[റോയൽ കോളേജ് ഓഫ് ആർട്സ്, ലണ്ടൻ രോയൽ|ലണ്ടൻ റോയൽ കോളേജ് ഓഫ് ആർട്സിൽ]] ഉപരി പഠനം നടത്തി.
 
== കൊച്ചി മുസിരിസ് ബിനാലെ 2018 ==
==അവലംബം==
"https://ml.wikipedia.org/wiki/സോണിയ_ഖുറാന" എന്ന താളിൽനിന്ന് ശേഖരിച്ചത്