"കസൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
[[വായ]] കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു [[സംഗീതോപകരണം|സംഗീതോപകരണമാണ്]] '''കസൂ'''. വാദകന്റെ [[ശബ്ദം]] ഈ ഉപകരണത്തിലൂടെ വരുമ്പോൾ ഒരു നേർത്ത സ്തരത്തിലുണ്ടാക്കുന്ന കമ്പനം ശബ്ദത്തിൽ സൃഷ്ടിക്കുന്ന വ്യതിയാനമാണ് കസൂവിന്റെ ഉപയോഗത്തിന് അടിസ്ഥാനം.
==ഘടന==
ബോഡി, ടറെറ്റ്, റെസൊണേറ്റിംഗ് മെംബ്രെയിൻ എന്നിവയാണ് കസൂവിന്റെ പ്രധാന ഭാഗങ്ങൾ<ref>http://www.madehow.com/Volume-4/Kazoo.html</ref>. ഏകദേശം നാല് ഇഞ്ച് നീളമുള്ള, ഇരുവശവും തുറന്ന ഒരു കുഴൽ പോലെയാണ് കസൂവിന്റെ ഘടന. ഇതിന്റെ രൂപം ഒരു മുങ്ങിക്കപ്പലിനോട് സാമ്യമുള്ള രൂപമാണ് ഇതിനുള്ളത്<ref>http://kazoologist.org/works.html</ref>. ബോഡി, ടറെറ്റ്, റെസൊണേറ്റിംഗ് മെംബ്രെയിൻ എന്നിവയാണ് കസൂവിന്റെ പ്രധാന ഭാഗങ്ങൾ<ref>http://www.madehow.com/Volume-4/Kazoo.html</ref>. പ്ലാസ്റ്റിക് നിർമ്മിതമായവയും ലോഹ നിർമ്മിതമായവയും ലഭ്യമാണ്. കുഴലിന്റെഒരു അഗ്രം താരതമ്യേന വിസ്താരം കൂടിയതായിരിക്കും. ഈ അഗ്രമാണ് കസൂ പ്രവർത്തിപ്പിക്കുമ്പോൾ വായിൽ വയ്ക്കുന്നത്. ഉള്ളിൽ ശബ്ദത്തിനനുസരിച്ച് കമ്പനകമ്പനം ചെയ്യുന്ന ഒരു നേർത്ത സ്തരമുണ്ടാകും. സാധാരണയായി മെഴുകുകടലാസ് ആണ് ഇതിനുപയോഗിക്കുന്നത്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കസൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്