"അന്താരാഷ്ട്ര നാണയനിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 5:
== രൂപവത്കരണ പശ്ചാത്തലം ==
ഒന്നും രണ്ടും [[ലോക മഹായുദ്ധങ്ങൾ]] ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെയും വിനിമയ സ്ഥിരതയെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. യുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ 1944 [[ജൂലൈ 1|ജൂലൈ]] ഒന്നു മുതൽ 22 വരെ [[യു.എസ്.എ.|അമേരിക്കയിലെ]] ന്യൂ ഹാംഷെയറിലെ [[ബ്രിട്ടൻ]] വുഡ്സിൽ 44 ലോകരാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധർ ഒത്തുചേർന്നു. ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാൻ രാജ്യാന്തര ബാങ്കിംഗ് സ്ഥാപങ്ങൾ വേണമെന്ന ഈ സമ്മേളനത്തിലെ നിർദ്ദേശമാണ് ഐ എം എഫിന്റെ രൂപവത്കരണത്തിനു പശ്ചാത്തലമായത്. ബ്രിട്ടൻ‌വുഡ് സമ്മേളനത്തിൽ ഉയർന്ന നിർദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ സ്ഥാപനം രൂപീകൃതമായത്. 44 രാജ്യങ്ങൾ തുടക്കത്തിൽ അംഗങ്ങളായി.
നിലവിൽ 188189 അംഗങ്ങൾ ഉണ്ട്
 
== പ്രവർത്തന ശൈലി ==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_നാണയനിധി" എന്ന താളിൽനിന്ന് ശേഖരിച്ചത്