"മയ്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാതൃസൂചിക നീക്കുന്നു
വരി 19:
ഭുമദ്ധ്യ രേഖയില്‍ നിന്നും 8.18<sup>o</sup> ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചില്‍ നിന്നും 79.5<sup>o</sup> പൂര്‍വ്വ രേഖാംശ രേഖയിലും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂന്ന് വശവും ജലത്താല്‍ ചുറ്റപ്പെട്ട് വയലുകളും തോടുകളും നിറഞ്ഞ പ്രദേശമാണ് മയ്യനാട്. 1762 ഹെക്ടര്‍ വിസ്തൃതിയില്‍, താരതമ്യേന സമനിരപ്പില്‍ പരന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശം അല്‍പം പൊങ്ങിയിട്ടാണ്.
 
=='''രാഷ്ട്രീയം'''==
മയ്യനാട് ഗ്രാമ പഞ്ചായത്ത് [[എല്‍.ഡി.എഫ്]] നേതൃത്വത്തിലാണ്. [[ഇരവിപുരം]] ആണ് മയ്യനാട് ജില്ല ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി ഇവിടെ ഇടതുപക്ഷജനാധിപത്യ സ്ഥാനാര്‍ത്ഥിയായ ശ്രീ എ എ അസീസ്സ്(RSP[[ആര്‍ എസ്.പി]]) ആണ് വിജയിച്ച് വരുന്നത്. അതിനു മുന്പത്തെ തിരഞ്ഞെടുപ്പിലും (1996), ഇടതുപക്ഷജനാധിപത്യ സ്ഥാനാര്‍ത്ഥി തന്നെയാണ് ജയിച്ചത്. ഇരവിപുരത്തുനിന്ന് നീയമസഭാംഗമായിരുന്ന മുസ്ലീം ലീംഗ് നേതാവ് [[പി.കെ.കെ ബാവ]] സംസ്ഥാന മന്ത്രിസഭയില്‍ [[പൊതു മരാമത്ത് വകുപ്പ്]] കൈകാര്യം ചെയ്തിട്ടുണ്ട്.
 
==പ്രശസ്തരായ മയ്യനാട്ടുകാര്‍==
"https://ml.wikipedia.org/wiki/മയ്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്