"ലൂസിഫർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അഭിനേതാക്കൾ: സായികുമാറിൻറ്റെ കഥാപാത്രത്തിൻറ്റെ പേര് ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{Infobox film
|name=Luciferലൂസിഫർ
|alt=
|director=[[പൃഥ്വിരാജ്]]
വരി 16:
|budget=<!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
|gross=<!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->}}
2019 - ൽ [[പൃഥ്വിരാജ്|പൃഥ്വിരാജ് സുകുമാരന്റെസുകുമാരൻ]] സംവിധാനത്തിൽസംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്നപുറത്തിറങ്ങിയ [[മലയാളം|മലയാള]] ത്രില്ലർ ചിത്രമാണ് '''''ലൂസിഫർ'''''. [[മുരളി ഗോപി]] തിരക്കഥയെഴുതി [[ആന്റണി പെരുമ്പാവൂർ|ആൻറണി പെരുമ്പാവൂർ]] ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ [[മോഹൻലാൽ]] സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ [[വിവേക് ഒബ്രോയ്|വിവേക് ഒബ്റോയ്]], [[ഇന്ദ്രജിത്ത് (നടൻ)|ഇന്ദ്രജിത്ത്]], [[ടൊവിനോ തോമസ്|ടൊവിനോ തോമസ്]], [[മഞ്ജു വാര്യർ]] എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] , [[എറണാകുളം ജില്ല|എറണാകുളം]] , [[കൊല്ലം ജില്ല|കൊല്ലം]] , [[ലക്ഷദ്വീപ്]] , [[മുംബൈ]] , [[ബെംഗളൂരു|ബാംഗ്ലൂർ]] , [[റഷ്യ]] എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 2018 ഡിസംബർ 13 ന് ആദ്യ ടീസർ പുറത്തിറങ്ങി. 2019 മാർച്ച് 28 ന് ''ലൂസിഫർ'' തിയേറ്ററുകളിൽ റിലീസ് ചെയ്യുംചെയ്തു.
2019 മാർച്ച് 20 രാത്രി 9 മണിയ്ക്ക് ഈ ചിത്രത്തിൻറ്റെ ട്രെയിലർ പുറത്തിറങ്ങി.
 
== അഭിനേതാക്കൾ ==
* [[മോഹൻലാൽ]] - സ്റ്റീഫൻ നെടുമ്പാലി നെടുമ്പള്ളി
*[[മഞ്ജു വാര്യർ]] -പ്രീയദർശനിപ്രിയദർശനി രാമദാസ്
*[[വിവേക് ഒബ്രോയ്|വിവേക് ഒബ്റോയ്]] - ബോബി
* [[ടൊവിനോ തോമസ്|ടോവിനോ തോമസ്]] - ജതിൻ രാമദാസ്
* [[ഇന്ദ്രജിത്ത് (നടൻ)|ഇന്ദ്രജിത്ത് സുകുമാരൻ]]
* [[കലാഭവൻ ഷാജോൺ]] - അലോഷി ജോസ്
"https://ml.wikipedia.org/wiki/ലൂസിഫർ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്