"അഷിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| notable_works = അഷിതയുടെ കഥകൾ
}}
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാകൃത്തും]] [[കവി|കവയിത്രിയുമാണ്]] '''അഷിത'''(5 ഏപ്രിൽ 1956 - 26 മാർച്ച് 2019).<ref>{{Cite web|url=https://www.mathrubhumi.com/news/kerala/writer-ashitha-passed-away-1.3680356|title=എഴുത്തുകാരി അഷിത അന്തരിച്ചു|access-date=2019 മാർച്ച് 26|last=|first=|date=|website=|publisher=}}</ref> ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ അവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശേരി അവർഡ്, പത്മരാജൻ അവാർഡ്, [[ലളിതാംബിക അന്തർജ്ജനം പുരസ്കാരം|ലളിതാംബിക അന്തർജന പുരസ്കാരം]] എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നവഎന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി [[അലക്സാണ്ടർ പുഷ്കിൻ|അലക്സാണ്ടർ പുഷ്കിന്റെ]] കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3112881" എന്ന താളിൽനിന്ന് ശേഖരിച്ചത്