"ചന്ദ്രഗിരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

251 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല]]യിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് '''പയസ്വിനി''' ('''ചന്ദ്രഗിരി പുഴ'''). 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച [[ചന്ദ്രഗിരി കോട്ട]] ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. [[തുളുനാട്|തുളുനാടിനും]] [[മലയാളം|മലയാള]] ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.
==ഉത്ഭവം==
[[കർണാടകം|കർണാടകത്തിലെ]] പട്ടിഘാട്ട് മലനിരകൾ നിന്നും ആണ് '''ചന്ദ്രഗിരി പുഴ''' ഉത്ഭവിക്കുന്നത്ത്.
 
==പോഷകനദികൾ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3112769" എന്ന താളിൽനിന്ന് ശേഖരിച്ചത്