"മിഷിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] ഒരു മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനമാണ് '''മിഷിഗൺ'''. [[മിഷിഗൺ തടാകം|മിഷിഗൺ തടാകത്തിൽ]] നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്.
 
യുണൈറ്റഡ്അമേരിക്കൻ സ്റ്റേറ്റ്സിലെഐക്യനാടുകളിലെ ഏറ്റവുമധികം ജനസംഖ്യയുള്ള എട്ടാമത്തെ സംസ്ഥാനമാണ് മിഷിഗൺ. ലോകത്തിൽ ഏറ്റവും നീളമേറിയ ശുദ്ധജലാതിർത്തിയുള്ളത് മിഷിഗണിനാണ്. അഞ്ചിൽ നാല് [[മഹാ തടാകങ്ങൾ|മഹാ തടാകങ്ങളും]] [[സെയ്ന്റ് ക്ലെയർ തടാകം|സെയ്ന്റ് ക്ലെയർ തടാകവും]] മിഷിഗണുമായി അതിർത്തി പങ്കിടുന്നു.
 
രണ്ട് ഉപദ്വീപുകളായി സ്ഥിതി ചെയ്യുന്ന ഒരേയൊരു [[അമേരിക്ക]]ൻ സംസ്ഥാനമാണ് മിഷിഗൺ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3112663" എന്ന താളിൽനിന്ന് ശേഖരിച്ചത്