"അന്റോണിനസ് പയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {{Infobox Roman emperor | name = Antoninus Pius | title = Emperor of the Roman Empire | full name = Titus Aurelius ...
(ചെ.)No edit summary
വരി 1:
{{prettyurl|Antoninus Pius}}
{{Infobox Roman emperor
| name = Antoninusഅന്റോണിനസ് Piusപയസ്
| title = [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിന്റെ]] [[Roman Emperor|ചക്രവര്‍ത്തി]]
| title = [[Roman Emperor|Emperor]] of the [[Roman Empire]]
| full name = ടൈറ്റസ് ഔറേലിയസ് ഫുള്‍വിസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ് (ജനനം മുതല്‍ ഹാഡ്രിയന്‍ ദത്തെടുത്തത് വരെ);
ടൈറ്റസ് യൂലിയസ് സീസര്‍ അന്റോണിനസ് (ദത്തെടുക്കല്‍ മുതല്‍ കിരീടധാരണം വരെ); സീസര്‍ ടൈറ്റസ് യൂലിയസ് ഹാഡ്രിയാനസ് അന്റോണിനസ് അഗസ്റ്റസ് പയസ്
(ചക്രവര്‍ത്തിയായി)
| full name = Titus Aurelius Fulvius Boionius Arrius Antoninus (from birth to adoption by Hadrian);
Titus Aelius Caesar Antoninus (from adoption to accession); Caesar Titus Aelius Hadrianus Antoninus Augustus Pius
(as emperor)
| image = [[Image:Antoninus Pius Glyptothek Munich 337 cropped.jpg|250px]]
| reign = 11 Julyജൂലൈ 138 – 7 Marchമാര്‍ച്ച് 161
| predecessor = [[Hadrianഹാഡ്രിയന്‍]]
| successor = [[Marcusമാര്‍ക്കസ് Aureliusഒറേലിയസ്]], &
[[Luciusലൂഷ്യസ് Verusവെറസ്]]
| spouse 1 = [[Faustina the Elder|Faustinaഫൗസ്റ്റിന]]
| spouse 2 = Cleopatraക്ലിയോപാട്ര
| issue = [[ഫൗസ്റ്റിന ദ യങര്‍]], മറ്റൊരു പുത്രിയും രണ്‍റ്റ് പുത്രന്മാരും, എല്ലാവരും 138-ന് മുമ്പേ മരിച്ചു (സ്വാഭാവികം); [[മാര്‍കസ് ഔറേലിയസ്]]
, [[ലൂഷ്യസ് വെറസ്]](ദത്ത്)
| issue = [[Faustina the Younger]], one other daughter and two sons, all died before 138 (natural); [[Marcus Aurelius]]
and [[Lucius Verus]] (adoptive)
| dynasty = [[Antonines|Antonineഅന്റോണൈന്‍]]
| father = ടൈറ്റസ് ഔറേലിയസ് ഫുള്‍വിയസ് (സ്വാഭാവികം);
[[ഹാഡ്രിയന്‍]] (ദത്ത്, 25 ഫെബ്രുവരി 138 മുതല്‍)
| father = Titus Aurelius Fulvius (natural);
[[Hadrian]] (adoptive, from 25 February 138)
| mother = Arriaഅറിയ Fadillaഫാഡില
| date of birth = {{birth date|86|9|19|df=y}}
| place of birth = near [[Lanuvium|ലാന്‍വിയത്തിനടുത്ത്]]
| date of death = {{death date and age|161|3|7|86|9|19|df=y}}
| place of death = [[Loriumലോറിയം]]
| place of burial = [[Castel Sant'Angelo|Hadrian'sഹാഡ്രിയന്റെ Mausoleumശവകുടീരം]]
{{Antonine dynasty
Line 25 ⟶ 26:
'''അന്റോണിനസ് പയസ്''' എന്ന പേരിലറിയപ്പെടുന്ന '''ടൈറ്റസ് ഔറേലിയസ് ഫുള്‍വിസ്ഫുള്‍വിയസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ്''' ഒരു റോമന്‍ ചക്രവര്‍ത്തിയായിരുന്നു. റോമന്‍ കോണ്‍സലായിരുന്ന [[ഒറേലിയസ് ഫുള്‍വിയസ്|ഒറേലിയസ് ഫുള്‍വിയന്റെ]] മകനായി എ.ഡി. 86-ല്‍ ജനിച്ചു. ഭരണകാര്യങ്ങളില്‍ വളരെ പ്രഗല്ഭനായിരുന്ന അന്റോണിനസിനെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന [[ഹാഡ്രിയന്‍]] (76-138) തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. എ.ഡി. 138-ല്‍ റോമന്‍ ചക്രവര്‍ത്തിയായി. 23 വര്‍ഷം ഇദ്ദേഹം രാജ്യം ഭരിച്ചു. റോമിലെ സെനറ്റുമായി രഞ്ജിപ്പോടുകൂടിയാണ് ഇദ്ദേഹം ഭരണം നടത്തിയത്. റോമിന്റെ അതിര്‍ത്തിയുടെ നില ഭദ്രമാക്കിയത് ഇദ്ദേഹത്തിന്റെ വമ്പിച്ച നേട്ടമാണ്. [[ഇംഗ്ലണ്ട്|ഇംഗ്ളണ്ടിലെ]] [[അന്റോണൈന്‍കോട്ട]] പണികഴിപ്പിച്ചത് ഇദ്ദേഹമായിരുന്നു. എ.ഡി. 161-ല്‍ അന്റോണിനസ് അന്തരിച്ചു. തുടര്‍ന്ന് ദത്തുപുത്രന്‍മാരായ [[മാര്‍ക്കസ് ഒറേലിയസ്|മാര്‍ക്കസ് ഒറേലിയസും]] [[ലൂഷ്യസ് ഒറേലിയസ് വെറസ്|ലൂഷ്യസ് ഒറേലിയസ് വെറസും]] ചക്രവര്‍ത്തിമാരായി.
[[en:Antoninus Pius]]
"https://ml.wikipedia.org/wiki/അന്റോണിനസ്_പയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്