"ജൂലിയാ മാർഗരറ്റ് കാമറോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
കാമറൂണിന്റെ ഫോട്ടോഗ്രാഫിക് ജീവിതം ചെറുതായിരുന്നു. ജീവിതത്തിന്റെ പതിനൊന്നുവർഷക്കാലമാണ് അവർ (1864-1875). ഈ മേഖലയിൽ പ്രവർത്തിച്ചത്. ജൂലിയാ മാർഗരറ്റ് കാമറോൺ ഇന്ത്യയിലെ കൽക്കത്തയിൽ ജനിച്ചു. ആഡീലൈൻ മറിയയുടെയും എതാങ്ങിന്റെയും മകളായി ജനിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്നു ജെയിംസ് പീറ്റർ പറ്റിൽ. . ഫ്രാൻസിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് ഇന്ത്യയിലേക്കു മടങ്ങി. 1838 ൽ ചാൾസ് ഹെ കാമറൂണെ വിവാഹം കഴിച്ചു. 1848 ൽ കാമറൂൺ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കുടുംബം ഇംഗ്ലണ്ടിലേക്കു മാറി. ജൂലിയുടെ സഹോദരിയുടെ വീട്ടിൽ പതിവായി എത്തിയിരുന്ന എഴുത്തുകാരുമായും കലാകാരന്മാരുമായും സൗഹൃദത്തിലായ അവർ കവി ലോർഡ് ടെന്നിസണിന്റെ വീടിനു സമീപം സ്ഥലം വാങ്ങി താമസമാരംഭിച്ചു.
 
1863 ൽ 48ാം വയസിൽ മകൾ നൽകിയ ക്യാമറ ഉപയോഗിച്ചാണ് ജൂലിയ ഫോട്ടാ എടുത്തു തുടങ്ങുന്നത്. ഫോട്ടോഗ്രാഫിക് സൊസൈറ്റികളിൽ സജീവമായ അവർ അക്കാലത്തെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളുടെ ചിത്രം പകർത്തി. [[ചാൾസ് ഡാർവിൻ]], [[ ലോർഡ് ടെന്നീസൺ|കവി ടെന്നീസൺ]], [[റോബർട്ട് ബ്രൗണിംഗ്]] തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രസിദ്ധങ്ങലാണ്പ്രസിദ്ധങ്ങളാണ്. പല പ്രതിഭകളുടെയും അവശേഷിക്കുന്ന ഏക ചിത്രം ജൂലിയ പകർത്തിയവയാണ്. തന്റെ ഓരോ ചിത്രവും വളരെ ജാഗ്രതയോടെ അവർ പകർപ്പവകാശ ഓഫീസിൽ രജിസ്റ്റർ ചെയ്തിരുന്നു. 1875 ൽ ശ്രീലങ്കയിലേക്കു മാറിയ ജൂലിയ അവിടെ വച്ച് രോഗബാധയാൽ അന്തരിച്ചു.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ജൂലിയാ_മാർഗരറ്റ്_കാമറോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്