"സുകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
== സ്വകാര്യ ജീവിതം ==
പ്രശസ്ത മലയാളം - തമിഴ് - ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചിത്ര സംയോജകനും നിർമ്മാതാവുമായിരുന്ന [[എ. ഭീംസിംഗ്]] ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. 1978 ജനുവരി 16നു അവരുടെ ഭർത്താവ് മരിച്ചു.<ref>[http://www.imdb.com/name/nm0080406/ A. Bhimsingh - IMDb]</ref> നടനും ഡോക്ടറുമായ സുരേഷാണ് ഏക മകൻ. മരുമകൾ ഉമ. വിഘ്നേശ് പേരക്കുട്ടി. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്<ref name="26 മാർച്ച് 2013ലെ മാതൃഭൂമി ഓൺലൈൻ എഡിഷൻ"/>.
 
==മരണം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3111294" എന്ന താളിൽനിന്ന് ശേഖരിച്ചത്