"സംവാദം:ഹോമിയോപ്പതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
ഈ താളിൽ തിരുത്തൽ വരുത്തുന്നവർ "സന്തുലിതമായ കാഴ്ച്ചപ്പാട്" എന്ന നയം പാലിക്കാൻ ശ്രദ്ധിക്കുമല്ലോ. ഇംഗ്ലീഷ് വിക്കിപീഡിയയിൽനിന്നും ചില താളുകളിൽ ആശയ വ്യത്യാസം സ്വാഭാവികമാണ്. ഇന്ത്യ ഹോമിയോപ്പതി ചികിത്സ നിയമപരമായി അംഗീകരിച്ചിരിക്കുന്ന ഒരു രാജ്യമാണ്. അതിനെ അംഗീകരിക്കുന്ന നിയമങ്ങളും നയങ്ങളും ഇവിടെയുണ്ട്. അതിനെ പൂർണ്ണമായും അവഗണിക്കുന്നത് സന്തുലിതമായ കാഴ്ച്ചപ്പാടല്ല. [[User:Jkadavoor|<font color="red">ജീ</font>]][[User talk:Jkadavoor|വ]][[commons:Category:User:Jkadavoor|<font color="red">ൻ</font>]] 14:58, 16 മാർച്ച് 2018 (UTC)
https://www.ftc.gov/news-events/events-calendar/2015/09/homeopathic-medicine-advertising
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3111222" എന്ന താളിൽനിന്ന് ശേഖരിച്ചത്