"ചന്ദ്രഗിരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 83:
<!-- Processed by Geoboxer 3.0 on 2008-01-24T04:30:00+01:00 --> }}
{{Rivers of Kerala}}
[[കേരളം|കേരള]]ത്തിലെ [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] എറ്റവും വലിയ നദിയാണ് '''പയസ്വിനി''' ('''ചന്ദ്രഗിരി പുഴ'''). 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച [[ചന്ദ്രഗിരി കോട്ട]] ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. [[തുളുനാട്|തുളുനാടിനും]] [[മലയാളം|മലയാള]] ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു. [[കർണാടകം|കർണാടകത്തിലെ]] പട്ടിഘാട്ട് റിസറവ് ഫോറസ്റ്റിലെ മലനിരകൾ നിന്ന് ആണ് '''ചന്ദ്രഗിരി പ്പുഴ''' ഉൽഭവിക്കുന്നത്.
{{commonscat|Chandragiri River}}
"https://ml.wikipedia.org/wiki/ചന്ദ്രഗിരിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്