"തൃശ്ശിനാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ((GR) File renamed: File:National-Institute-Of-Technology,Trichy.JPGFile:National Institute of Technology, Trichy.jpg Clear punctuation error - missing space after comma.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[പ്രമാണം:Rock Fort Temple.jpg|thumb|200px|പാറക്കോട്ടൈ കോവിലിന്റെ ദൃശ്യം ]]
[[ചിത്രം:തിരുച്ചിമലക്കോട്ട.jpg|thumb|200px|മലക്കോട്ടൈ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന്റെ മണിക്കൂടിനടുത്തുള്ള ഒരു രാത്രി ദൃശ്യം. പിന്നിൽ തിരുച്ചി നഗരത്തിന്റെ കിഴക്കു ഭാഗം.]]
'''തിരുച്ചിറപ്പള്ളിതൃശ്ശിനാപ്പള്ളി''' (திருச்சிராப்பள்ளி-[[തമിഴ്]], Thiruchirappally-[[ഇംഗ്ലീഷ്]]). ബ്രിട്ടീഷ്‌ ഭരണകാലത്തു ട്രിച്ചിനൊപൊളി (Trichininopoly) എന്നും തമിഴന്മാർ ട്രിച്ചി, തിരുച്ചി എന്നുമൊക്കെ വിളിക്കുന്നു. ഈ നഗരം [[തമിഴ്‌നാട്‌]] സംസ്ഥാനത്തിന്റെ ഒത്ത നടുക്കായി [[കാവേരി നദി|കാവേരിയുടെ]] തീരത്തായി സ്ഥിതി ചെയ്യുന്നു.തിരുച്ചിയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലം ഇവിടത്തെ പാറക്കോട്ട ക്ഷേത്രമാണ്. പാറക്കോട്ട മുകളിൽനിന്നുള്ള നഗരദൃശ്യം അതിമനോഹരമാണു. അതുകൊണ്ടു തന്നെ ഇവിടം''' റോക്ക്‌ സിറ്റി (പാറകളുടെ നഗരം)'''എന്നും അറിയപ്പെടുന്നു
 
== പേരിന്റെ ഉത്ഭവം ==
 
53

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3110817" എന്ന താളിൽനിന്ന് ശേഖരിച്ചത്