"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
[[ചിത്രം:Pulaya women.JPG|thumb|right|200px|ദക്ഷിണ കേരളത്തിലെ ഒരു പുലയ സ്ത്രീയും മകളും]]
[[കേരളം|ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ]] [[ദളിത്]] വിഭാഗത്തിൽ പെട്ട ഒരു പ്രധാന സമുദായമാണ് '''പുലയർ(ചേരമർ)'''. കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. <ref>{{cite web|url=http://www.chintha.com/keralam/history.html|title=Marginalisation of Pulayas and Parayas in Kerala's history}}</ref> കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്ന ഈ സമുദായക്കാരായിരുന്നു എന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ആദി ദ്രാവിഡ വർഗ്ഗത്തിൽ പെടുന്ന ആസ്റ്റ്രോലോയിഡ് വംശമാണിവർ. കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാർ ചെറുമർ എന്നറിയപ്പെടുന്ന പുലയ സമുദായക്കാരായിരുന്നു. [[വയനാട്|വയനാട്ടിലെ]] [[കുറിച്യർ|കുറിച്യരും]] ഇതേ തരത്തിൽ രാജ്യാധികാരം നഷ്ടപ്പെട്ടവരാണ്. <ref>ബ്രിട്ടീഷ് മലബാറിൽ കലക്ടറും തിരുവിതാംകൂർ, കൊച്ചി, എന്നീ രാജ്യങ്ങളിൽ റസിഡന്റു മായിരുന്ന ഡബ്ലിയു ലോഗൻ ആദിമ ജനതയുടെ നാമം പുലയർ എന്നല്ലെന്നും ചേരമർ എന്നാണെന്നും മലബാർ ഡിസ്ട്രിക്ട് മാനുവൽ 578 ആം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.</ref>
ഗ്രീക്ക്പുലവീടന ആണഴയിലയിൽവാഴയിലയ ചരിത്രകാരനായ മെഗസ്തനീസ്, ഡബ്ലിയു ലോഗൻ എന്നിവർ എഴുതിയ അവരുടെ യാത്രാ വിവരണ പുസ്തകത്തിൽ ചേരമന്മാരുടെ വികാസ പരിണാമമാണ് യഥാർഥ ചരിത്രമെന്നും ഈ രാജ്യത്ത് ചേരമർ എന്ന ഒരു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവരിൽ നിന്നുമാണ് വിവിധ ജാതികൾ ആവിർഭവിച്ച തെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
 
എന്റെ അമ്മുമ്മ പറഞ്ഞത് നമ്മൾ ചേരമാൻ പെരുമാൾ വംശക്കാരയിരിന്നു എന്ന്.ആരുടേയോ അമ്മയുടെ പുലകുളി അടിയന്തിരത്തിന് പന്തിയീൽ പടച്ചിവാഴിയില ആരോ മനപ്പൂർവ്വം പെരുമാളീന്റെമൂൻപീൽ ഇട്ട വാഴയിലയിൽ ഇട്ട് ചോറ് വിളമ്പി കൊടുത്ത് പെരുമാൾ ആ വാഴയീലയിൽ വിളമ്പിയ ചോറ് തിന്നണ്ടിരിന്നപ്പൾ ഏതോ കരപ്രമാണി അദ്ദേഹത്തെ ചൂണ്ടിക്കാട്ടി നീ പുലച്ചോറുണ്ടവൻ പുലയുള്ളവൻ നീ ഇനി അകന്നു നിൽക്കണമെന്ന് പറഞ്ഞു അധീക്ഷേപീച്ചു അങ്ങനെ ആണ് മതം മാറീയതെന്ന് .
ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസ്, ഡബ്ലിയു ലോഗൻ എന്നിവർ എഴുതിയ അവരുടെ യാത്രാ വിവരണ പുസ്തകത്തിൽ ചേരമന്മാരുടെ വികാസ പരിണാമമാണ് യഥാർഥ ചരിത്രമെന്നും ഈ രാജ്യത്ത് ചേരമർ എന്ന ഒരു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവരിൽ നിന്നുമാണ് വിവിധ ജാതികൾ ആവിർഭവിച്ച തെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/പുലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്