"ജൂഡിറ്റ് പോൾഗാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
കഴിഞ്ഞ 25 വർഷത്തോളം വനിതാ ചെസ്സിൽ ഒന്നാം സ്ഥാനത്താണ്‌ ജൂഡിത്ത്‌ പോൾഗാർ.
15 വയസ്സും 4 മാസവും പ്രായമുള്ളപ്പോൾ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന ബോബി ഫിഷറുടെ റെക്കോർഡ്‌ തകർത്തിരുന്നു.
2005ൽ 2735 എന്ന ഇലോ റേറ്റിങ്ങോടെ പൊതുലോക റങ്കില്ങ്ങിൽ എട്ടാംസ്ഥാനത്തു വരത്തു വരെ ജൂഡിത്ത്‌ എത്തി.ആക്രമണ ചെസ്സിന്റെ പ്രിയതാരം.വാസ്‌ലി സ്മൈസ്സ്ലോവ്‌,ബോറിസ്‌ സ്പസ്കി,അനാറ്റോലി കാർപോവ്‌, ഗാരി കാസ്പറോവ്‌, ആനന്ദ്‌, മാഗ്നസ്‌ കാൾസൻ തുടങ്ങിയ ലോക ചാമ്പ്യന്മാരെയെല്ലാം പലപോഴായിപലപ്പോഴായി തോല്പ്പിച്ചിട്ടുണ്ട്‌.<ref>2014 ഓഗസ്റ്റ്‌ 14 പേജ്‌ 18 മലയാള മനോരമ ദിനപത്രം</ref>
 
==ശൈലി==
മികച്ച രീതിയിലുള്ള ആക്രമണശൈലിയാണ് ജൂഡിത്ത് പോൾഗർ കാഴ്ചവയ്ക്കുന്നത്. സമയക്രമം പാലിയ്കാനുള്ളപാലിയ്ക്കാനുള്ള കഴിവും പോൾഗറെ വ്യത്യസ്തയാക്കുന്നു.
 
[[വർഗ്ഗം:ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാർ]]
"https://ml.wikipedia.org/wiki/ജൂഡിറ്റ്_പോൾഗാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്