"മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dalian16 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2869854 നീക്കം ചെയ്യുന്നു cross-wiki spam
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
{{വൃത്തിയാക്കുക}}
{{Unreferenced}}
ഒരു[[പ്രമാണം:Mar Varghese Payyappilly Palakkappilly Funeral.jpg|thumb|[[ജീവൻവർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി|സജീവപയ്യപ്പിള്ളി വർഗീസ് കത്തനാരുടെ]] വസ്തുവിന്റെമരണം ജീവിതം(1929) അവസാനിക്കുന്നതിനെയാണ്ജീവനുള്ള '''മരണം'''ശരീരത്തിൽ എന്ന്നിന്നും പറയുന്നത്ജീവൻ നഷ്ടപ്പെടുന്ന പ്രതിഭാസമാണ് മരണം... ഇരപിടുത്തം(predation), [[രോഗം]], ആവാസവ്യവസ്ഥയുടെ തകർച്ച (habitat destruction), വാർദ്ധക്യം, പോഷകാഹാരക്കുറവ് മൂലമുള്ള [[രോഗം]](malnutrition), അപകടം,കൊലപാതകം,ആതമഹത്യ എന്നീ കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു സജീവവസ്തുവിന്റെ മരണത്തിനു കാരണമാ‍കാം. വികസിത രാജ്യങ്ങളിൽ [[മനുഷ്യൻ|മനുഷ്യന്റെ]] മരണത്തിന്റെ മുഖ്യ കാരണം വാർദ്ധക്യകാലത്തെ രോഗമാണ്‌‍. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസങ്ങളും മനുഷ്യ സംസ്കാരത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്‌‍, ഒപ്പം മതപരമായിട്ടുള്ള വിശ്വാസങ്ങളും. മരണത്തിന്റെ [[ജൈവശാസ്ത്രം|ജൈവശാസ്ത്രപരമായ]] നിർവചനങ്ങളും വിശദാംശങ്ങളും [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യയുടെ]] വളർച്ചയ്ക്കനുസരിച്ച് കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
[[പ്രമാണം:Mar Varghese Payyappilly Palakkappilly Funeral.jpg|thumb|[[വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി|പയ്യപ്പിള്ളി വർഗീസ് കത്തനാരുടെ]] മരണം (1929)]]
ഒരു [[ജീവൻ|സജീവ]] വസ്തുവിന്റെ ജീവിതം അവസാനിക്കുന്നതിനെയാണ് '''മരണം''' എന്ന് പറയുന്നത്. ഇരപിടുത്തം(predation), [[രോഗം]], ആവാസവ്യവസ്ഥയുടെ തകർച്ച (habitat destruction), വാർദ്ധക്യം, പോഷകാഹാരക്കുറവ് മൂലമുള്ള [[രോഗം]](malnutrition), അപകടം,കൊലപാതകം,ആതമഹത്യ എന്നീ കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു സജീവവസ്തുവിന്റെ മരണത്തിനു കാരണമാ‍കാം. വികസിത രാജ്യങ്ങളിൽ [[മനുഷ്യൻ|മനുഷ്യന്റെ]] മരണത്തിന്റെ മുഖ്യ കാരണം വാർദ്ധക്യകാലത്തെ രോഗമാണ്‌‍. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസങ്ങളും മനുഷ്യ സംസ്കാരത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്‌‍, ഒപ്പം മതപരമായിട്ടുള്ള വിശ്വാസങ്ങളും. മരണത്തിന്റെ [[ജൈവശാസ്ത്രം|ജൈവശാസ്ത്രപരമായ]] നിർവചനങ്ങളും വിശദാംശങ്ങളും [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യയുടെ]] വളർച്ചയ്ക്കനുസരിച്ച് കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.
 
== പുസ്തകങ്ങളിൽ ==
"https://ml.wikipedia.org/wiki/മരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്