"അടൽ ബിഹാരി വാജ്പേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116:
* 1999 - ലോകസഭാഗം (ഒൻപതാം പ്രാവശ്യം)
* 1999 - 2004 - പ്രധാന മന്ത്രി; മറ്റു കേന്ദ്ര മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും
 
== തിരഞ്ഞെടുപ്പുകൾ ==
 
* 2004 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിജയിച്ചു.
* 1999 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിജയിച്ചു.
* 1998 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിജയിച്ചു.
* 1996 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിലും ഗുജറാത്തിലെ ഗാന്ധിനഗറിലും മൽസരിച്ച് വിജയിച്ചു. ഗാന്ധിനഗറിൽ നിന്ന് രാജി വെച്ചു.
* 1991 ൽ രണ്ട് മണ്ഡലത്തിൽ മൽസരിച്ചു
* 1986ൽ ഒരേ സമയം ഉത്തർപ്രദേശിലെ ലഖ്‌നോവിലും മധ്യപ്രദേശിലെ വിദിശയിലും മൽസരിച്ചു. രണ്ടിടത്തും വിജയിച്ചു. വിദിശയിൽ നിന്ന് രാജി വെച്ചു.
* 1984 ൽ ഗ്വാളിയോറിൽ പരാജയപ്പെട്ടു
* 1980 ൽ ദൽഹിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. പ്രതിപക്ഷ നേതാവായി.
* 1977-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ന്യൂദൽഹി മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്.
* 1971 ൽ അഞ്ചാം ലോകസഭയിൽ ജന്മനഗരമായ ഗ്വാളിയോറിലാണ് ജനവിധി തേടി വ്ത്ിജയിച്ചു.
* 1967 ൽ നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യസഭാംഗമായിരിക്കുമ്പോൾ തന്നെ ബലറാംപൂറിൽ മത്സരത്തിനിറങ്ങി വിജയിച്ചു.
* 1962 ൽ മൂന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ ബൽറാംപൂരിലും ലഖ്‌നോവിലും. രണ്ടിടത്തും പരാജയപ്പെട്ടു.
* 1957ലെ രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ സ്ഥാനാർഥി. ഉത്തർപ്രദേശിലെ ലഖ്‌നോ, ബൽറാംപൂർ, മഥുര എന്നീ മൂന്നു മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ബൽറാംപൂരിൽ ജയിച്ചെങ്കിലും ലഖ്‌നോവിലും മഥുരയിലും തോറ്റു.
* 1955 ൽ കന്നി മത്സരം. മുപ്പത്തൊന്നാം വയസിൽ. ലഖ്‌നൗ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ജനസംഘം സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.
 
== പുരസ്കാരങ്ങൾ <ref name="pm_atal" /> ==
"https://ml.wikipedia.org/wiki/അടൽ_ബിഹാരി_വാജ്പേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്