"പ്യേത്താ (മൈക്കെലാഞ്ജലോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 1:
{{prettyurl|Pietà (Michelangelo)}}
[[പ്രമാണം:Michelangelo Petersdom Pieta.JPG|ലഘുചിത്രം|200px| സെന്റ് പീറ്റേർസ് ബസലിക്കയിലെ ശില്പം]]
[[മൈക്കലാഞ്ചലോ|മൈക്കെലാഞ്ചലൊയുടെ]] പ്രസിദ്ധമായ ശിൽപം. 1499-ലാണ്‌ ഈ മാർബിൾ‍ ശിൽപം നിർമ്മിക്കപ്പെട്ടത്. കുരിശിൽ മരിച്ച [[യേശു|യേശുവിനെ]] മടിയിൽ കിടത്തിയ '''പരിശുദ്ധ വ്യാകുലമാതാവ്''' ആണ് ഇതിന്റെ പ്രതിപാദ്യം. [[റോം|റോമിലെ]] [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലാണ്‌]] ഈ ശിൽപം സ്ഥിതി ചെയ്യുന്നത്. മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്<ref name="sign">[http://www.bbc.co.uk/pressoffice/pressreleases/stories/2004/02_february/05/divine_michelangelo_overview.shtml ബിബിസി സൈറ്റിൽ]]</ref>. [[മറിയം|കന്യാമറിയത്തിന്റെ]] മാറിടത്തിലാണ് ഈ ഒപ്പിട്ടിരിക്കുന്നത്.
 
== ചരിത്രം ==
മൃതനായ ക്രിസ്തുവിന്റെ ശരീരം മടിയിൽ കിടത്തിയിരിക്കുന്ന മറിയത്തിന്റ രൂപം ചിത്രത്തിലും കൊത്തുപണിയിലും 14-ആം ശതകം മുതൽ ചിത്രീകരിച്ചുവന്നിരുന്നു. ഈ വ്യക്തികൾ തമ്മിലുള്ള വൈകാരികസ്‌നേഹബന്ധങ്ങൾ സ്പഷ്ടമാക്കിയ സാഹിത്യരചനകളുടെ അടിസ്ഥാനത്തിൽ [[ജർമ്മനി|ജർമനിയിലും]] [[ഫ്രാൻസ്|ഫ്രാൻസിലും]] പിന്നീട് [[ഇറ്റലി|ഇറ്റലിയിലും]] ഈ കലാരൂപം പ്രചരിച്ചു.
 
== മലയാളസാഹിത്യത്തിൽ ==
[[അർ‌ണ്ണോസ് പാതിരി|അർണോസ് പാതിരിയുടെ]] [[പുത്തൻ പാന]]യിലെ പന്ത്രണ്ടാം പാദത്തിൽ [[മറിയം|കന്യക മറിയം]] പുത്രനെ വിളിച്ചു വിലപിക്കുന്നത് ഈ ദൃശ്യകലയുടെ അവതരണത്തിന് ജനങ്ങളുടെ ചേതോവികാരങ്ങൾ പിൻബലമായുന്നെ് വ്യക്തമാക്കുന്നു.
 
== ചിത്രസഞ്ചയം ==
"https://ml.wikipedia.org/wiki/പ്യേത്താ_(മൈക്കെലാഞ്ജലോ)" എന്ന താളിൽനിന്ന് ശേഖരിച്ചത്