"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 73:
}}
[[പ്രമാണം:Coat of arms of Franciscus.svg|ലഘുചിത്രം]]
[[കത്തോലിക്കാ സഭ|ആഗോള കത്തോലിക്കാ സഭയിലെ]] ഇപ്പോഴത്തെ [[മാർപ്പാപ്പ|മാർപ്പാപ്പയാണ്]] '''ഫ്രാൻസിസ്'''. (യഥാർഥ നാമം: ''ഹോസെ മരിയോ ബെർഗോളിയോ'' (ജനനം ഡിസംബർ 17, 1936). 2013 മാർച്ച് 13-നാണ് ഇദ്ദേഹം [[കത്തോലിക്കാസഭ|കത്തോലിക്കാസഭയു]]<nowiki/>ടെ 266-ആമത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം [[ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ|ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.<ref name=vatican1>{{cite news|title=കർദ്ദിനാൾ ബെർഗോളിയോ ഇലക്ടഡ് അസ് പോപ്പ്|url=http://en.radiovaticana.va/news/2013/03/13/habemus_papam!_cardinal_bergoglio_elected_pope/en1-673085|publisher=വത്തിക്കാൻ റേഡിയോ|accessdate=13-മാർച്ച്-2013}}</ref> [[അർജന്റീന|അർജന്റീനക്കാരനായ]] ഇദ്ദേഹം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് [[ബ്യൂണസ് ഐറീസ്|ബ്യൂണസ് അയേഴ്സ്]] രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. [[ഇറ്റലി|ഇറ്റലിയിൽ]] നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി [[യൂറോപ്പ്|യൂറോപ്പിനു]] പുറത്തുനിന്ന് മാർപ്പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി മാർപ്പാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ [[ഈശോസഭ|ഈശോസഭയിൽ]] നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.
സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ മാർപ്പാപ്പ എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
 
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്