"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

250 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
ചെറിയ തിരുത്ത്
(ഒരു ചുമര്‍ചിത്രം)
(ചെറിയ തിരുത്ത്)
[[Image:Kerala Mural.jpg|right|float|300px]]
[[ക്ഷേത്രം|ക്ഷേത്രങ്ങളിലും]], [[പള്ളി|പള്ളികളിലും]], പണ്ട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ മന്ദിരങ്ങളിലും ചുമരില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ '''ചുമര്‍ചിത്രങ്ങള്‍''' എന്ന് പറയുന്നത്.<ref>http://malayalam.keralatourism.org/wall-paintings/</ref>. ചുമര്‍ചിത്രകലയുടെ ആദ്യരൂപത്തെ [[കളമെഴുത്ത്]] എന്ന് പറയുന്നു.<ref>http://kif.gov.in/ml/index.php?option=com_content&task=view&id=379&Itemid=29</ref> '''കാവിച്ചുവപ്പ്, പച്ച, വെള്ള, കറുപ്പ്''', എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ചുവര്‍ച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ചായില്യം, മനയോല, തുരിശ്, എരവിക്കറ, നീലഅമരി, [[ചാണകം]], വെട്ടുകല്ല്, ഗോമൂത്രം തുടങ്ങിയവയാണ്.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/311005" എന്ന താളിൽനിന്ന് ശേഖരിച്ചത്