"ലീമ ബാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
== കരിയർ ==
രസിക്കും സീമനേസീമാനേ എന്ന തമിഴ് ചിത്രത്തിൽ നവ്യാനായർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചുകൊണ്ടാണ് ലീമ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. രെത്തൈസുഷി(2010) എന്ന ചിത്രത്തിൽ[[പി. ഭാരതിരാജ|ഭാരതിരാജ]] യുടെ ചെറുമകളായി അഭിനയിച്ചു. അതുപോലെ [[ആര്യ (നടൻ)|ആര്യ]] സഹോദരിയായി എ .എൽ വിജയിന്റെ ''മദ്രസ്സി പട്ടണ''ത്തിലും (2010) അഭിനയിച്ചു. ചെറിയ ബഡ്ജറ്റ് തമിഴ് ചിത്രമായ ''സൂരൈയാദലിലുംസൂരൈയാടലിലും'' (2013) അഭിനയിച്ചു. വാനരസേനൈ എന്ന ചിത്രത്തിൽ റിച്ചാർഡിന്റെ കൂടെ അഭിനയിച്ചെങ്കിലും ഈ പടം പുറത്തിറങ്ങിയില്ല. <ref>{{cite av media|url=https://www.youtube.com/watch?v=cykQl6d9kYw|title=Leema Interview|date=5 July 2011|work=YouTube|accessdate=2015-10-19}}</ref> പട്ടം പോലെ(2013) എന്ന മലയാള ചിത്രത്തിൽ സഹനടിയായി അഭിനയിച്ചു. കൂടാതെ ഫഹദ് ഫാസിൽ നായകനായ മണിരത്നം (2014) എന്ന പടത്തിലും അഭിനയിച്ചു. <ref name="sify">{{Cite web|url=http://www.deccanchronicle.com/140703/entertainment-mollywood/article/waiting-roles-will-explore-my-acting-skills-leema-babu|title=Waiting for roles that will explore my acting skills: Leema Babu|access-date=19 October 2015|archive-url=https://web.archive.org/web/20140829001025/http://www.deccanchronicle.com/140703/entertainment-mollywood/article/waiting-roles-will-explore-my-acting-skills-leema-babu|archive-date=29 August 2014|dead-url=yes}}</ref> 2017 ൽ "വിശ്വവിഖ്യാതരായ പയ്യന്മാർ" എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു. 2015-ൽ, ''തക തക്ക എന്ന ആക്ഷൻ ത്രില്ലറിലും അഭിനയിച്ചിട്ടുണ്ട്.''
 
== സിനിമകൾ ==
"https://ml.wikipedia.org/wiki/ലീമ_ബാബു" എന്ന താളിൽനിന്ന് ശേഖരിച്ചത്