"റോബർട്ട് ഹുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
| signature =
}}
[[ബ്രിട്ടീഷ് സാമ്രാജ്യം|ഇംഗ്ലീഷുകാരനായ]] പ്രകൃതി തത്ത്വജ്ഞാനിയും [[ശിൽപി]]യും [[സസ്യകോശം|സസ്യകോശമുൾപ്പെടെ]] നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രപ്രതിഭയുമാണ്ശാസ്ത്രപ്രതിഭയുമായിരുന്നു '''റോബർട്ട് ഹുക്ക്'''.
==ജീവിതരേഖ==
1635 ജൂലൈ 28ന് [[ഫ്രഷ്വാട്ടർ]] ഗ്രാമത്തിലാണ് റോബർട്ട് ഹുക്ക് ജനിച്ചത്. ജോൺ ഹുക്ക്, സിസിലി ഗെയ്ൽസ് എന്നിവരാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ. റോബർട്ട് മാതാപിതാക്കളുടെ നാല് കുട്ടികളിൽ (രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും) അവസാനത്തെയാളായിരുന്നു. അദ്ദേഹവും തൊട്ടുമുകളിലുള്ള കൂടപ്പിറപ്പും തമ്മിൽ ഏകദേശം ഏഴ് വർഷത്തെ പ്രായവ്യത്യാസം ഉണ്ടായിരുന്നു.<ref name="Martin">{{cite web|url=http://freespace.virgin.net/ric.martin/vectis/hookeweb/sggg.htm|title=The Tragedy of Robert Hooke's Brother|accessdate=9 March 2010|last=Martin|first=Rob|year=2000|archiveurl=https://web.archive.org/web/20100418154423/http://freespace.virgin.net/ric.martin/vectis/hookeweb/sggg.htm|archivedate=18 April 2010|deadurl=yes|quote=Robert is given forty pounds, a chest and all the books|df=dmy-all}}</ref> അവരുടെ പിതാവായിരുന്ന ജോൺ [[ചർച്ച് ഓഫ് ഇംഗ്ലണ്ട്|ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ]] ഒരു പുരോഹിതനും ഫ്രഷ്വാട്ടർ ചർച്ച് ഓഫ് ഓൾ സെയിന്റ്സ് <ref name="Jardine232">{{Cite book|title=The Curious Life of Robert Hooke: The Man who Measured London|last=Jardine|first=Lisa|publisher=Harper Collins Publishers|year=2003|isbn=978-0-00-714944-5|edition=1st|location=New York|page=23}}</ref> സഭയിലെ വികാരിയുടെ സഹായിയുമായിരുന്നു. റോബർട്ടിൻറെ രണ്ട് പിതൃസഹോദരന്മാർ മന്ത്രിമാരായിരുന്നു. ചെറുപ്പത്തിൽത്തന്നെ റോബർട്ട് ഹുക്ക്, [[ചിത്രകല]]യിലും ഉപകരണ നിർമ്മിതിയിലും പ്രാവീണ്യം കാട്ടിയിരുന്നു. നല്ല നിരീക്ഷണ പാടവവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
"https://ml.wikipedia.org/wiki/റോബർട്ട്_ഹുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്