"മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
http://www.manoramaonline.com/news/just-in/01-mpm-by-election-counting-day.html Election Result Malappuram]</ref>
 
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്. 2001-ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് മണ്ഡലപുനർ‌നിർണ്ണയ കമ്മീഷൻ ഈ മണ്ഡലത്തിന് രൂപം നൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009-ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്.<ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref> ആ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റും അന്നത്തെ കേന്ദ്രമന്ത്രിയുമായിരുന്ന [[ഇ. അഹമ്മദ്]] എതിർസ്ഥാനാർത്ഥിയായ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.എം.]] നേതാവ് ടി.കെ. ഹംസയെ പരാജയപ്പെടുത്തി തിരഞ്ഞെടുക്കപ്പെടുകയും തുടർച്ചയായി രണ്ടാം വട്ടം മന്ത്രിയാകുകയും ചെയ്തു.<ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Malappuram-Election-News.html|title=Malappuram Election News|access-date=|last=|first=|date=|website=|publisher=}}</ref> 2014-ലെ തിരഞ്ഞെടുപ്പിലും അഹമ്മദ് വിജയം ആവർത്തിച്ചു. <ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> എം.പിയായി തുടരവേ 2017 ഫെബ്രുവരി ഒന്നിന് അദ്ദേഹം അന്തരിച്ചു. തുടർന്ന് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയും പി.കെ. കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.<ref>[http://www.manoramaonline.com/news/indepth/malappuram-r-k-nagar-by-elections/malappuram-election-news.html Malappuram Election News]</ref>
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/മലപ്പുറം_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്