"ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[ചിത്രം:Chalakkudi loksabha.jpeg|thumb|right|ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ]]
 
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. [[തൃശ്ശൂർ ജില്ല]]യിലെ [[കയ്പമംഗലം (നിയമസഭാമണ്ഡലം)|കയ്പമംഗലം]], [[കൊടുങ്ങല്ലൂർ (നിയമസഭാമണ്ഡലം)|കൊടുങ്ങല്ലൂർ]], [[ചാലക്കുടി (നിയമസഭാമണ്ഡലം)|ചാലക്കുടി]] എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും [[എറണാകുളം ജില്ല]]യിലെ [[ആലുവ (നിയമസഭാമണ്ഡലം)|ആലുവ]], [[അങ്കമാലി (നിയമസഭാമണ്ഡലം)|അങ്കമാലി]],[[പെരുമ്പാവൂർ (നിയമസഭാമണ്ഡലം)|പെരുമ്പാവൂർ]], [[കുന്നത്തുനാട് (നിയമസഭാമണ്ഡലം)|കുന്നത്തുനാട്]] എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് '''ചാലക്കുടി (ലോക്സഭാ മണ്ഡലം)'''. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. <ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> <ref>http://www.trend.kerala.nic.in/main/fulldisplay.php</ref> ആ വർഷം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്| ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ]] [[കെ.പി. ധനപാലൻ]] വിജയിച്ചു.<ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref> [[2014-ലെ പൊതു തെരഞ്ഞെടുപ്പ്|2014]]-ൽ സുപ്രസിദ്ധ മലയാള ചലച്ചിത്രനടനും [[ഇടതുപക്ഷം|ഇടതുസ്വതന്ത്രനുമായിരുന്ന]] [[ഇന്നസെന്റ്|ഇന്നസെന്റായിരുന്നു]] വിജയി.<ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Chalakudy-Election-News.html|title=Chalakkudy Election News|access-date=|last=|first=|date=|website=|publisher=}}</ref>
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/ചാലക്കുടി_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്