"എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ernakulam (Lok Sabha constituency)}}
[[എറണാകുളം (ജില്ല)|എറണാകുളം ജില്ലയിലെ]] [[കളമശ്ശേരി (നിയമസഭാമണ്ഡലം)|കളമശ്ശേരി‍]], [[പറവൂർ (നിയമസഭാമണ്ഡലം)|പറവൂർ‍‍‍]], [[വൈപ്പിൻ (നിയമസഭാമണ്ഡലം)|വൈപ്പിൻ]], [[കൊച്ചി (നിയമസഭാമണ്ഡലം)|കൊച്ചി]], [[തൃപ്പൂണിത്തുറ (നിയമസഭാമണ്ഡലം)|തൃപ്പൂണിത്തുറ‍‍]], [[എറണാകുളം (നിയമസഭാമണ്ഡലം)|എറണാകുളം]], [[തൃക്കാക്കര (നിയമസഭാമണ്ഡലം)|തൃക്കാക്കര]] എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''എറണാകുളം ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. ഇടതു സ്വതന്ത്രനായി മത്സരിച്ച [[സെബാസ്റ്റ്യൻ പോൾ]] ആണ്‌ 14-ം ലോകസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[കെ.വി. തോമസ്]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref><ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref>
 
== പ്രതിനിധികൾ ==
"https://ml.wikipedia.org/wiki/എറണാകുളം_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്