"വിനായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
ഒരു ഇന്ത്യൻ അഭിനേതാവാണ് '''വിനായകൻ'''. പ്രധാനമായും മലയാള സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്<ref> "List of Malayalam Movies acted by Vinayakan". Malayala Chalachithram. Retrieved 20 September 2016.</ref><ref> Anand, Shilp Nair (6 June 2013). "On the superhero trail". The Hindu. Retrieved 20 September 2016.</ref><ref> നായർ, അനീഷ്. "വിനായകന്റെ അസൂയയും അഹങ്കാരവും". Mathrubhumi. Retrieved 20 September 2016.</ref>. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തമ്പി കണ്ണന്താനം]] സംവിധാനം ചെയ്ത് [[മോഹൻലാൽ]] നായകനായി അഭിനയിച്ച ''[[മാന്ത്രികം|മാന്ത്രികമായിരുന്നു]]'' ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ''[[ഒന്നാമൻ]]'' എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. [[എ.കെ സാജൻ]] സംവിധാനം ചെയ്ത ''[[സ്റ്റോപ്പ് വയലൻസ്]]'' എന്ന ചിത്രത്തിലെ ''മൊന്ത'' എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.
 
ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. [[ടി.കെ. രാജീവ്കുമാർരാജീവ് കുമാർ|ടി.കെ. രാജീവ്കുമാറിന്റെ]] ''[[ഇവർ]]'' എന്ന ചിത്രത്തിലെ അന്ധകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ''[[ചതിക്കാത്ത ചന്തു]]'', ''[[വെള്ളിത്തിര]]'', ''[[ബൈ ദ പീപ്പിൾ]]'', ''[[ചിന്താമണികൊലക്കേസ്ചിന്താമണി കൊലക്കേസ്]]'', ''[[ഗ്രീറ്റിങ്ങ്സ്]]'', ''[[ജൂനിയർ സീനിയർ]]'', ''[[ഛോട്ടാ മുംബൈ]]'', ''[[ബിഗ് ബി]]'', ''സാഗർ ഏലിയാസ് ജാക്കി റീലോഡഡ്'' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
 
2012ൽ [[അമൽ നീരദ്|അമൽ നീരദിന്റെ]] [[ബാച്ച്‌ലർ പാർട്ടി|ബാച്ചിലർ പാർട്ടി]] എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി.
 
== അവാർഡുകൾ ==
"https://ml.wikipedia.org/wiki/വിനായകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്