"അംഗനമാർമൗലേ, ബാലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Ravi_Varma-Princess_Damayanthi_talking_with_Royal_Swan_about_Nala.jpg|right|thumb|250px|ദമയന്തിയും സന്ദേശവാഹക അരയന്നവും<br />ചിത്രകാരൻ:[[രാജാ രവിവർമ്മ]]]]
[[ആട്ടക്കഥ|ആട്ടക്കഥാ]] [[സാഹിത്യം|സാഹിത്യത്തിൽ]] എന്തുകൊണ്ടും പ്രഥമസ്ഥാനത്തിന് അർഹമായ കൃതി എന്ന് നിരൂപകർ വാഴ്ത്തുന്ന കൃതിയാണ് [[ഉണ്ണായിവാര്യർ|ഉണ്ണായിവാരിയ]]രുടെ '''നളചരിതം'''.ഇതു നാലുദിവസം കൊണ്ട് ആടത്തക്കവണ്ണമാണ് [[കവി]] ചിട്ടപ്പെടുത്തിയിട്ടുള്ളത്. പാതിവ്രത്യത്തിനും വിപത്തിനെ ബുദ്ധിപൂർവവും ധൈര്യസമേതവും നേരിടുന്നതിനും ഉത്തമ മാതൃകയാണ് ദമയന്തി.
 
[[ഉണ്ണായിവാര്യർ|ഉണ്ണായിവാരിയ]]രുടെ [[നളചരിതം]] [[ആട്ടക്കഥ]] ഒന്നാം ദിവസത്തിലെ ഒരു പദമാണ് '''അംഗനമാർമൗലേ, ബാലേ'''.
രാഗം: [[കല്യാണി (മേളകർത്താരാഗം)|കല്യാണി]]
 
ആട്ടക്കഥ: [[നളചരിതം]] ഒന്നാം ദിവസം<br>
താളം: [[അടന്ത]]
രാഗം: [[കല്യാണി (മേളകർത്താരാഗം)|കല്യാണി]]വ്
 
താളം: [[അടന്ത]]<br>
ആട്ടക്കഥ: [[നളചരിതം]] ഒന്നാം ദിവസം
 
കഥാപാത്രങ്ങൾ: ഹംസം, [[ദമയന്തി]]
"https://ml.wikipedia.org/wiki/അംഗനമാർമൗലേ,_ബാലേ" എന്ന താളിൽനിന്ന് ശേഖരിച്ചത്