"ഡേലില്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
}}
[[File:Hemerocallis sp 01.jpg|thumb|200px|ഹെമറോകല്ലീസ്]]
[[ഹെമറോകല്ലീസ്]] ജീനസിൽപ്പെട്ട [[സപുഷ്പി]] സസ്യമാണ് '''ഡേലില്ലി''' .പൂന്തോട്ടപരിപാലകരും പ്രൊഫഷണൽ ഹോർട്ടികൾച്ചറൽ ക്കൃഷിക്കാരും ഇവയുടെ മനോഹരമായ പൂക്കൾക്ക് വേണ്ടി ഡേലില്ലി സ്പീഷീസുകളെ വളരെയധികം കൃഷി ചെയ്തുവരുന്നു. ആയിരക്കണക്കിന് [[കൾട്ടിവർ|കൾട്ടിവറുകളെ]] പ്രാദേശിക, അന്താരാഷ്ട്ര ഹെമറോകല്ലീസ് സൊസൈറ്റികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.<ref name="AHSint">{{cite web|url=http://www.daylilies.org/ingroups.html|title=International Daylily Groups|publisher= American Hemerocallis Society}}</ref>ഹെമറോകല്ലീസ് ഇപ്പോൾ [[Asphodelaceae|ആസ്ഫോഡിലേസി]], കുടുംബത്തിലും [[Hemerocallidoideae|ഹെമറോകല്ലീഡോയിഡി]] ഉപകുടുംബത്തിലും സ്ഥാപിച്ചിട്ടുണ്ട്, എന്നാൽ [[ലിലിയേസീ]]യുടെ (which includes true lilies) ഭാഗമായി ഇതിനെ ഉപയോഗിക്കുന്നു. ഹെമറോകല്ലീസ് ഗ്രീക്ക് പദത്തിൽപദമായ നിന്നാണ്ഹെമറോകല്ലീസ് ἡμέραഎന്നാൽ (ഹെമറോ) ἡμέρα "പകൽ", "കല്ലോസ്" "മനോഹരം" എന്നാണ് അർത്ഥമാക്കുന്നത്.
==ഇതും കാണുക==
*[[Arlow Stout]] – pioneer in the hybridization of daylilies
"https://ml.wikipedia.org/wiki/ഡേലില്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്