"വിനായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Vinayakan-3.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No source since 9 January 2019.
No edit summary
വരി 4:
{{Infobox person
| name = വിനായകൻ
| image = വിനായകൻ.jpg
| caption =
| caption = വിനായകൻ പത്ര സമ്മേളനത്തിൽ
| birth_name =
| birth_date =
| birth_place = കൊച്ചി
| othername =
| known for = [[ഈ.മ.യൗ.]]
[[കമ്മട്ടിപ്പാടം]]
[[ഇയ്യോബിന്റെ പുസ്തകം (ചലച്ചിത്രം)]]
| known for = [[Chotta Mumbai]]
[[Mariyaan]]
[[Kammatipaadam]]
| years active = 1995–present1995–മുതൽ
| spouse =
| children =
| parents =
| nationality = Indianഇന്ത്യ
| website =
| occupation = [[Actor]]
[[Music director]]അഭിനേതാവ്

ഒരു ഇന്ത്യൻ അഭിനേതാവാണ് '''വിനായകൻ'''. പ്രധാനമായും മലയാള സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിലും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്<ref> "List of Malayalam Movies acted by Vinayakan". Malayala Chalachithram. Retrieved 20 September 2016.</ref><ref> Anand, Shilp Nair (6 June 2013). "On the superhero trail". The Hindu. Retrieved 20 September 2016.</ref><ref> നായർ, അനീഷ്. "വിനായകന്റെ അസൂയയും അഹങ്കാരവും". Mathrubhumi. Retrieved 20 September 2016.</ref>. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തമ്പി കണ്ണന്താനം]] സംവിധാനം ചെയ്ത് [[മോഹൻലാൽ]] നായകനായി അഭിനയിച്ച ''[[മാന്ത്രികം|മാന്ത്രികമായിരുന്നു]]'' ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ''[[ഒന്നാമൻ]]'' എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. [[എ.കെ സാജൻ]] സംവിധാനം ചെയ്ത ''[[സ്റ്റോപ്പ് വയലൻസ്]]'' എന്ന ചിത്രത്തിലെ ''മൊന്ത'' എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.
"https://ml.wikipedia.org/wiki/വിനായകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്