"മാർച്ച് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 5:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1413]] - [[ഹെന്രി അഞ്ചാമൻ]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] രാജാവായി.
* [[1844]] - [[ബഹായി വിശ്വാസം|ബഹായി]] കലണ്ടറിന്റെ തുടക്കം. ബഹായി കലണ്ടറിലെ ആദ്യവർഷത്തെ ആദ്യ ദിവസം.
* [[1857]] - ജപ്പാനിലെ [[ടോക്യോ|ടോക്യോയിൽ]] ഒരു ലക്ഷത്തിലധികം പേർക്ക് ജീവഹാനി സംഭവിച്ച ഭൂകമ്പം.
* [[1871]] - [[ഓട്ടോ വോൺ ബിസ്മാർക്ക്]] ജർമ്മൻ ചാൻസ്ലർ ആയി നിയമിതനായി.
* [[1940]] - [[പോൾ റെയ്നോഡ്]] ഫ്രഞ്ചുപ്രധാനമന്ത്രിയായി.
* [[1990]] - 75 വർഷം നീണ്ട [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കൻ]] ഭരണത്തിൽ നിന്ന് [[നമീബിയ]] സ്വതന്ത്രമായി.
</onlyinclude>
"https://ml.wikipedia.org/wiki/മാർച്ച്_21" എന്ന താളിൽനിന്ന് ശേഖരിച്ചത്