"നാപ്പ കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 75:
| utc_offset_DST = −7
<!-- Codes ---------------->}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്തിൻറെ വടക്കൻ ഭാഗത്ത് [[സാൻ പാബ്ലോ ഉൾക്കടൽ|സാൻ പാബ്ലോ ഉൾക്കടലിൻറെ]] വടക്കുദിക്കിൽ സ്ഥിതിചെയ്യുന്ന ഒരു [[കൌണ്ടി|കൌണ്ടിയാണ്]] '''നാപ്പ കൗണ്ടി'''. 2010 ലെ സെൻസസ് പ്രകാരമുള്ള കൗണ്ടിയിലെ ജനസംഖ്യ 136,484 ആയിരുന്നു. കൌണ്ടിസീറ്റ് [[നാപ്പ]] നഗരത്തിലാണ്. 1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാന പദവി ലഭിച്ച വേളയിൽ രൂപവത്കരിച്ചരൂപവത്കരിക്കപ്പെട്ട യഥാർത്ഥ കൗണ്ടികളിലൊന്നായിരുന്നു നാപ്പ കൗണ്ടി. കൗണ്ടിയുടെ ചില പ്രദേശത്തിന്റെപ്രദേശങ്ങൾ 1861 ൽ ലേക് കൗണ്ടിയിലേയ്ക്കു ചേർക്കപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/നാപ്പ_കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്