"സംഗീതമുദ്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 52:
പൃഥ്വി, അപ്പ്, തേയു, വായു, ആകാശം ഈ അഞ്ചു ലിംഗങ്ങളെക്കുറിക്കുന്ന കൃതികളാണ് ദീക്ഷിതരുടെ പഞ്ചലിംഗസ്ഥലകൃതികൾ .
=== രസമുദ്ര ===
ചില ഗാനങ്ങളിൽ അവ ഉദ്യോതിപ്പിക്കുന്ന രസങ്ങളുടെ പേരുകൾ മുദ്രയായി ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ത്യാഗരാജൻ|ത്യാഗരാജസ്വാമികളുടെ]] [[ശാന്തമുലേക]] എന്ന കൃതി ശ്യാമരാഗത്തിലാണ്. ശാന്തരസപ്രധാനമാണീ കൃതി. [[ദേവഗാന്ധാരി]] രാഗത്തിലെ കൃതിയായ ക്ഷീരസാഗരയിലെ ധീരുഡൗ എന്ന ഭാഗം ധീരരസത്തെ കാണിക്കുന്നു.
 
=== സംവത്സര മുദ്ര ===
തമിഴ്നാടകമായ "ശരഭേദ്ര ഭൂപാല കുറവഞ്ചി നാടക"ത്തിലെ മൂന്നാംരംഗത്തിലെ ഒരു ഗാനം ഇതിനുദാഹരണമാണ്.
"https://ml.wikipedia.org/wiki/സംഗീതമുദ്രകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്