"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 151:
|}
== നൂറ്റെട്ട് ശിവാലയങ്ങൾ ==
മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത [[പരശുരാമൻ]] കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി [[നൂറ്റെട്ട് ശിവാലയങ്ങൾ]] സ്ഥാപിച്ചതായാണ് ഐതിഹ്യം.{{തെളിവ്}} അതിപുരാതനമായ ഈ നൂറ്റെട്ട് ക്ഷേത്രങ്ങളുടെ പേരുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ ഒരു സ്തോത്രം രചിച്ചിട്ടുണ്ട്. [[തൃശ്ശൂർ|തൃശ്ശൂരിലെ]] [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|വടക്കുന്നാഥ ക്ഷേത്രമാണ്]] ഇവയിൽ ഒന്നാം സ്ഥാനത്തുള്ളത്. [[അങ്കമാലി|അങ്കമാലിയിലെ]] [[ചിറയ്ക്കൽ മഹാദേവക്ഷേത്രം]] അവസാനത്തേതും. [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം]], [[ഏറ്റുമാനൂർ മഹാദേവക്ഷേത്രം|ഏറ്റുമാനൂർ]], [[തിരുനക്കര മഹാദേവക്ഷേത്രം|തിരുനക്കര]], [[എറണാകുളം ശിവക്ഷേത്രം|എറണാകുളം]] തുടങ്ങി വേറെയും പ്രസിദ്ധ ക്ഷേത്രങ്ങൾ ഈ പട്ടികയിലുണ്ട്.
== പ്രാർത്ഥനാ ശ്ലോകങ്ങൾ ==
ശിവം ശിവകരം ശാന്തം<br />
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്