"മാർച്ച് 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
No edit summary
 
വരി 5:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1602]] - [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] സ്ഥാപിതമായി.
* [[1739]] - [[നാദിർ ഷാ]] [[ദില്ലി]] കീഴടക്കി, നഗരം‍ കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങൾ മോഷ്ടിച്ചു.
* [[1861]] - പടിഞ്ഞാറൻ അർജന്റീനയിലെ മെൻഡോസ നഗരം ഒരു ഭൂകമ്പത്തിൽ പൂർണമായി നശിച്ചു.
* [[1916]] - [[ആൽബർട്ട് ഐൻസ്റ്റീൻ]] [[ആപേക്ഷികത സിദ്ധാന്തം]] പ്രസിദ്ധീകരിച്ചു.
* [[1956]] - [[ടുണീഷ്യ]] ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി.
* [[1964]] - [[യുറോപ്യൻ സ്പേസ് ഏജൻസി|യുറോപ്യൻ സ്പേസ് ഏജൻസിയുടെ]] മുൻ രൂപമായിരുന്ന യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായി.
* [[1986]] - [[ജാക്ക് ഷിറാക്]] ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
* [[1995]] - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ [[സാരിൻ]] വിഷവാതക ആക്രമണത്തെതുടർന്ന് 12 പേർ മരിക്കുകയും 1300-ൽ അധികം പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
* [[2003]] - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.
</onlyinclude>
"https://ml.wikipedia.org/wiki/മാർച്ച്_20" എന്ന താളിൽനിന്ന് ശേഖരിച്ചത്