"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
 
== ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിൻറെ കാലത്തിനു ശേഷം ==
1945 ൽ എലീനർ നാഷണൽ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെൻറ് ഓഫ്‍ കളേഡ് പീപ്പിൾ (NAACP) എന്ന സംഘടനയുടെ ബോർഡ് ഓഫ്‍ ഡയറക്ടേർസിൽ അംഗമായി. ആ വർഷം ഡിസംബർ മാസത്തിൽ പുതിയ പ്രസിഡൻറ്  [[ഹാരി എസ്. ട്രൂമാൻ]], യുണൈറ്റഡ് നേഷൻസിന്റെ [[ലണ്ടൻ|ലണ്ടനിൽ]] നടക്കുന്ന ആദ്യമീറ്റിംഗിൽ ഒരു പ്രതിനിധിയായി പങ്കെടുക്കുകയെന്ന പുതിയ ദൌത്യം എലീനറെ ഏൽപ്പിച്ചു. ഫ്രാങ്ക്ലിൻ ഡി. റൂസ്‍വെൽറ്റിൻറെ മരണശേഷം 8 മാസങ്ങൾക്കു ശേഷം പുതിയ ജോലി ആരംഭിക്കുന്നതിൻറെ ഭാഗമായി എലീനർ ഇംഗ്ലണ്ടിലെത്തി.   
 
1946 ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസംഘടനയുടെ]] [[മനുഷ്യാവകാശ കമ്മീഷൻറെ]] അദ്ധ്യക്ഷയായി എലീനർ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രഖ്യാപനത്തിൻറെ ആദ്യ രൂപരേഖ എലീനർ തയ്യാറാക്കി. ഇത് 1948 ഡിസംബർ 10 ന് യു.എൻ. പാസാക്കുകയും ചെയ്തു.  
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്